

Thaamaranoolinaal ...
Movie | Mullavalliyum Thenmaavum (2003) |
Movie Director | VK Prakash |
Lyrics | Gireesh Puthenchery |
Music | Ouseppachan |
Singers | G Venugopal, Gayathri Asokan |
Lyrics
Lyrics submitted by: Jija Subramanian Thamaranoolinal melleyen meniyil thottovilikoo Thazhittu poottumen nenjile vathilil mutti vilikoo Ente marodu chernoru pattu mooloo Mani viralinal thalamidoo Melle melle enne neeyurakoo ( Thamara.........) Veyilettu vadunna poovu pole Poonkattiladum kadambu pole Oru kadal pole nin kaladiyil Thiranura kaikalum neetti nilpoo Ennittun ennittum enthe neeyinnenthe Nerukayiloru mutham thanneela... aa...aa...aa.aa... Arira rariraro araro arira rari raro (Thamara............) Thirameleyadunna thinkal pole Eerathulavum nilavu pole Narumazha pole nin poonchimizhil Oru cheru muthumai kathunilpoo Ennittum ennittum enthe nee innente Pularveyilinu pookkal thanneela (Thamara............) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടുവിളിക്കൂ താഴിട്ട് പൂട്ടുമെൻ നെഞ്ചിലെ വാതിലിൽ മുട്ടിവിളിക്കൂ എന്റെ മാറോടു ചേർന്നൊരു പാട്ടു മൂളൂ മണിവിരലിനാൽ താളമിടൂ മെല്ലെ മെല്ലെ എന്നെ നീയുറക്കൂ താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടുവിളിക്കൂ വെയിലേറ്റ് വാടുന്ന പൂവ് പോലെ പൂങ്കാറ്റിലാടും കടമ്പ് പോലെ ഒരു കടൽ പോലെ നിൻ കാലടിയിൽ തിര നുര കൈകളും നീട്ടി നിൽപ്പൂ എന്നിട്ടും എന്നിട്ടും എന്തേ നീയിന്നെന്തേ നെറുകയിലൊരു മുത്തം തന്നീലാ..ആാ.ആാ.. ആരിരരാരിരാരോ ആരിരാരോ..ഉം... താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടുവിളിക്കൂ താഴിട്ട് പൂട്ടുമെൻ നെഞ്ചിലെ വാതിലിൽ മുട്ടിവിളിക്കൂ തിരമേലെ ആടുന്ന തിങ്കൾ പോലെ തീരത്തുലാവും നിലാവ് പോലേ നറുമഴ പോലെ നിൻ പൂഞ്ചിമിഴിൽ ഒരു ചെറുമുത്തുമായ് കാത്തു നില്പൂ എന്നിട്ടും എന്നിട്ടും എന്തേ നീയിന്നെന്റെ പുലർവെയിലിനു പൂക്കൾ തന്നീലാ (താമരനൂലിനാൽ..) |
Other Songs in this movie
- Chittikuruvi
- Singer : Sujatha Mohan, Unni Menon | Lyrics : Gireesh Puthenchery | Music : Ouseppachan
- Ninakkum Nilaavil
- Singer : Kalyani Menon | Lyrics : Gireesh Puthenchery | Music : Ouseppachan
- Dhumthanakkadi
- Singer : Baby Kalyani, Franco, Ganga | Lyrics : Gireesh Puthenchery | Music : Ouseppachan
- Pachappalunke
- Singer : Jyotsna Radhakrishnan, Balu | Lyrics : Gireesh Puthenchery | Music : Ouseppachan
- Anthinilaa Chemparunthe
- Singer : Indrajith | Lyrics : Gireesh Puthenchery | Music : Ouseppachan
- Ninave En Ninave Pozhiyum
- Singer : P Jayachandran | Lyrics : Gireesh Puthenchery | Music : Ouseppachan
- Kadalilaki Karayodu Cholli
- Singer : Balu, Franco | Lyrics : Gireesh Puthenchery | Music : Ouseppachan