

സ്നേഹത്തിന്‍ നിധി ...
ചിത്രം | മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും (2003) |
ചലച്ചിത്ര സംവിധാനം | വിനയന്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on March 22, 2011 സ്നേഹത്തിൻ നിധി തേടീ ഹൃദയത്തിൻ വ്യഥ നേടീ കദനത്തിൻ കഥ പാടീ ഞാൻ വിധിയോടു വിളയാടീ (സ്നേഹത്തിൻ..) അഴകായി വിരിയും കിനാവേ അഭിലാഷ മലർ വെണ്ണിലാവേ (2) ഹൃദയത്തിൻ വിളി കേട്ടതില്ലെ ആ.. ഹൃദയത്തിൻ വിളി കേട്ടതില്ലെ എന്റെ കണ്ണീരിൻ കടൽ കണ്ടതില്ലേ (സ്നേഹത്തിൻ..) മുജ്ജന്മ പാപങ്ങൾ പേറി ഞാനിന്നും ചെന്തീയിൽ നീറി മുജ്ജന്മ പാപങ്ങൾ പേറി ഞാനിന്നും ചെന്തീയിൽ നീറി ഒരു സാന്ത്വനത്തിന്റെ തൂവൽ ആ... ഒരു സാന്ത്വനത്തിന്റെ തൂവൽ ഈ അഗതിക്കു തന്നിട്ട് പോകൂ (സ്നേഹത്തിൻ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 22, 2011 Snehathin nidhi thedi Hridayathin vyadha nedi Kadanathin kadha paadi njaan vidhiyodu vilayaadi (snehathin...) Azhakayi viriyum kinaave Abhilaasha malar vennilave Hridayathin vili kettathille aa...aa..aa Hridayathin vili kettathille Ente kanneerin kadal kandathille (snehathin...) munjjanma paapangal peri najninnum chentheeyil neeri (2) oru santhawanathinte thooval aa...aa..aa oru santhawanathinte thooval ee agathikku thannittu pokoo (snehathin...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എന്നുള്ളിലേതോ
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- നന്ദകിഷോരാ
- ആലാപനം : കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- കണ്ണുനീര്‍ പുഴയുടെ (m)
- ആലാപനം : കെ ജെ യേശുദാസ് | രചന : വിനയന്‍ | സംഗീതം : മോഹന്‍ സിതാര
- സ്നേഹത്തിന്‍ നിധി (m)
- ആലാപനം : ബിജു നാരായണന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- കണ്ണുനീര്‍ പുഴയുടെ (f)
- ആലാപനം : കെ എസ് ചിത്ര | രചന : വിനയന്‍ | സംഗീതം : മോഹന്‍ സിതാര
- മംഗളം നേരാം ഞാന്‍
- ആലാപനം : സുദീപ് കുമാര്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- കുയിലേ നിന്‍ കുറുംകുഴലില്‍
- ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- കുയിലേ നിൻ കുറും കുഴലിൽ (F)
- ആലാപനം : സുജാത മോഹന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര