തങ്കം വേഗം [രാരീരാരോ] ...
ചിത്രം | ഉദ്യോഗസ്ഥ (1967) |
ചലച്ചിത്ര സംവിധാനം | പി വേണു |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | എസ് ജാനകി |
വരികള്‍
Added by Susie on May 2, 2009 തങ്കം വേഗമുറങ്ങിയാലായിരം തങ്കക്കിനാവുകൾ കാണാം പണ്ടൊരു രാജ്യത്തെ രാജകുമാരന്റെ പവിഴസിംഹാസനം കാണാം മുത്തശ്ശിക്കഥയിലെ മുത്തിന്നു പോയൊരു സുൽത്താനെയുണ്ണിയ്ക്കു കാണാം (തങ്കം) അമ്പിളിമാമന്റെ മടിയിലിരിക്കണ മാൻപേടക്കുഞ്ഞിനെ കാണാം കാളിന്ദീതീരത്തു ഗോക്കളെ മേയ്ക്കുന്ന കാർമുകിൽവർണ്ണനെ കാണാം (തങ്കം ---------------------------------- Added by Susie on May 2, 2009 thankam vegamurangiyaalaayiram thankakkinavukal kaanaam pandoru raajyathe raajakumaarante pavizhasimhasanam kaanaam muthassikkadhayile muthinu poyoru sulthaneyunnikku kaanaam ambilimaamante madiyilirikkana maanpedakkunjine kaanaam kaalindeetheerathu gokkale meykkunna kaarmukilvarnnane kaanaam |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശരണം നിന്‍ ചരണം
- ആലാപനം : എസ് ജാനകി | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- കളിചിരിമാറാത്ത പെണ്ണെ
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- മാന്‍ കിടാവിനെ
- ആലാപനം : എസ് ജാനകി | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- അനുരാഗഗാനം പോലെ
- ആലാപനം : പി ജയചന്ദ്രൻ | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- എഴുതിയതാരാണ്
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്