Vilakku koluthi varum ...
Movie | Kilichundan Mambazham (2003) |
Movie Director | Priyadarshan |
Lyrics | BR Prasad |
Music | Vidyasagar |
Singers | MG Sreekumar, Sujatha Mohan |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on February 26, 2011 വിളക്കു കൊളുത്തി വരും അറബു കഥകളുടെ സുബർക്കമൊരുക്കിയൊരു സുൽത്താനായ് ധിനുക്കു ധിനുക്ക് പദചലനനടനമത് സുഗന്ധമുതിർക്കുമൊരു സുൽത്താനാ (2) താനേ പാടുമീ സാരംഗികൾ താനേ ചൂടുമീ പൂഭംഗികൾ ഓ..ഓ..ഓ...ഓ..ഓ..ഓ.. (വിളക്കു കൊളുത്തി.....) റമദാൻ പിറ പോലെ തെളിവോലും ചാരുതേ ഗസലായ് ഇശൽ പാടും മുഹബത്തിൻ ശാരികേ ഹോ റബ്ബാ ഹോ റബ്ബാ ഹോ റബ്ബാ പാടുവാൻ പോരൂ പ്രിയമാനസാ ഹോ റബ്ബാ ഹോ റബ്ബാ ഹോ റബ്ബാ പാടുവാൻ പോരൂ പ്രിയകാമിനീ ഇതു പ്രേമകാവ്യരസ സംഗീതം പൂവണിഞ്ഞ വനസംഗീതം ഭൂമിയില്ലിതിൽ വാനമില്ലിതിൽ സ്വപ്നക്കൊട്ടാരം ഓ..ഓ..ഓ...ഓ..ഓ..ഓ.. (വിളക്കു കൊളുത്തി.....) ഓഹോ ഓഹോ ഓ ഓ ഓ...(2) ചൊരിയും പതിനാലാം ബഹർ തൂകും ചന്ദ്രികേ പുണരൂ തണുവോലും തളിർ മെയ്യാലെന്നെ നീ ഹോ റബ്ബാ ഹോ റബ്ബാ ഹോ റബ്ബാ താളമായ് ചേരൂ വിരിമാറിൽ നീ ഹായ് ഹോ റബ്ബാ ഹോ റബ്ബാ ഹോ റബ്ബാ താളമായ് ചേരൂ നിറമാറിൽ നീ ഇതു മോഹമാടുമൊരു പൂമഞ്ചം ഹൂറി നീ പകരൂ രോമാഞ്ചം നേരമില്ലിതിൽ കാലമില്ലിതിൽ മന്ത്രക്കൂടാരം ഓഹോ ഹോയ് ..ഓ..ഓ...ഓ..ഓ..ഓ.. (വിളക്കു കൊളുത്തി.....) Added by ജിജാ സുബ്രഹ്മണ്യൻ on February 26, 2011 Vilakku koluthi varum arabu kadhakalude subarkkamorukkiyoru sulthaanaay dhinukku dhinukku padachalana nadanamathu sugandhamuthirkkumoru sulthaanaa (2) thaane paadumee saaramgikal thaane choodumee poo bhamgikal oh..oh..oh..oh..oh.. (Vilakku koluthi....) Ramadaan pira pole thelivolum chaaruthe gazalaay ishal paadum muhabathin shaarike ho rabba ho rabba ho rabba paaduvaan poroo priyamaanasaa ho rabba ho rabba ho rabba paaduvaan poroo priyakaaminee ithu premakaavyarasa samgeetham poovaninja vanasamgeetham bhoomiyillithil vaanamillithil swapnakkottaaram oh..oh..oh..oh..oh.. (Vilakku koluthi..) Oho..oh..oh..oho.oh..oh..oh.. choriyum pathinaalaam bahar thookum chandrike punaroo thanuvolum thalir meyyalenne nee ho rabba ho rabba ho rabba thaalamaay cheroo virimaaril nee haay ho rabba ho rabba ho rabba thaalamaay cheroo niramaaril nee ithu mohamaadumoru poomancham hoori nee pakaroo romancham neramillithil kaalamillithil manthrakkoodaaram Oho..oh..oh..oho.oh..oh..oh.. (Vilakku koluthi..) |
Other Songs in this movie
- Parayuka nee
- Singer : Kailash Kher | Lyrics : BR Prasad | Music : Vidyasagar
- Onnaam kili
- Singer : MG Sreekumar, Sujatha Mohan | Lyrics : BR Prasad | Music : Vidyasagar
- Kasavinte Thattamittu
- Singer : Sujatha Mohan, Vineeth Sreenivasan | Lyrics : BR Prasad | Music : Vidyasagar
- Onnaanaam Kunninmele
- Singer : MG Sreekumar, Sujatha Mohan | Lyrics : BR Prasad | Music : Vidyasagar
- Kasthoori Poonkaatte [Bit]
- Singer : MG Sreekumar | Lyrics : BR Prasad | Music : Vidyasagar