View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Maashe Edo Maashe ...

MovieKerala House Udan Vilpanaykku (2004)
Movie DirectorThaha
LyricsGireesh Puthenchery
MusicOuseppachan
SingersMG Sreekumar, Jyotsna Radhakrishnan

Lyrics

Lyrics submitted by: Dr. Madhava Bhadran

വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

തൈപ്പുടങ്ങള്‍ പീലികള്‍ വീശി നര്‍ത്തനമാടുന്നു
വരവേല്‍പ്പിനു നേരമായു്
വരമഞ്ഞളൊരുങ്ങുകയായു്
കാവ്യവൃന്ദങ്ങള്‍ വേദമന്ത്രങ്ങള്‍ വിണ്ണില്ലുയരുകയായു്

യേ... അഹാ...

മാഷേ ഹലോ മാഷേ
ചുമ്മാ രാക്കോലം കെട്ടാതെ മാഷേ

ഹലോ മാഷേ ഹലോ മാഷേ
ചുമ്മാ രാക്കോലം കെട്ടാതെ മാഷേ
പകിടപ്പട്ടാളം ഞങ്ങള്‍ പാണ്ടിപ്പട്ടാളം
താളമേളം കൊട്ടാന്‍ തകിലുവാദ്യം
(പകിടപ്പട്ടാളം)
പടയിലിടിയിലടവുകളുടെ പൂരം കാണാം
കാര്യം നേടാം
മാഷേ മാഷേ
മാഷേ എടോ മാഷേ
ചുമ്മാ രാക്കോലം കെട്ടാതെ മാഷേ

പരമശിവോം പരമശിവോം
പരമശിവോം തണ്ടിലാടും പാമ്പേ ഓടിവാ
ഇവരെ പാഞ്ഞു കൊത്താന്‍
പറന്നു പോകാന്‍
ഫണമെടുത്തു വാ
ഹേ മാമ്മേ അപ്പടിപ്പോട്ടു്

ഹേ പേക്കോലങ്ങള്‍ വെറും വാല്‍ഭൂതങ്ങള്‍
നീ വീരപാണ്ടികട്ടബൊമ്മനോ
(ഹേ പേക്കോലങ്ങള്‍)
ഉറുമിയെടു് ചുരികയെടു് ചുവടിലിടെടി പറയൂ പുലരിയില്‍
ഹേ ഈയാംപാറ്റേ ഇടിപോല്‍ കണ്ടാല്‍
ചിറകാട്ടിപ്പായാതെടേ
ഹേ തീയ്യില്‍ വിട്ടെരിയും നീ
ഹേ.....
മാഷേ എടോ മാഷേ
ചുമ്മാ രാക്കോലം കെട്ടാതെ മാഷേ

മാസ്റ്റ്രേ കത്തി മൂര്‍ച്ചകൂട്ടാനെടുക്കട്ടോ

ഹേ വേതാളങ്ങള്‍ വെറും പാതാളങ്ങള്‍
നിങ്ങള്‍ വേലാണ്ടിപ്പണ്ടാരങ്ങള്‍ - അടാ
(ഹേ വേതാളങ്ങള്‍ )
ഇടിക്കുമെടീ കുടിക്കുമെടീ
ഇനിയുമിനിയും കളരി വളഞ്ഞാല്‍ ഹേ
കൊക്കാംപൂച്ചേ കനിവില്‍ കണ്ടാല്‍
നുളവെക്കാന്‍ നോക്കല്ലേ നീ
മുള്ളിന്‍ മൂര്‍ച്ചറിയും നീ
ഹേ...

പെണ്ണേ പാണ്ടിപ്പൊന്നേ
ചുമ്മാ പൂച്ചാണ്ടി കാട്ടാതെടി കണ്ണേ - യാഹാ
(പെണ്ണേ)
പകിടപ്പട്ടാളം മലയാള പട്ടാളം
താളമേളം കൊട്ടാം പഞ്ചവാദ്യം
പടകിലിടിയില്‍ അടവുകളുടെ പൂരം കാണാം
കാര്യം നേടാം
പെണ്ണേ പെണ്ണേ
മാഷേ എടോ മാഷേ
ചുമ്മാ രാക്കോലം കെട്ടാതെ മാഷേ
പോടി പെണ്ണേ പാണ്ടിപ്പൊന്നേ
ചുമ്മാ പൂച്ചാണ്ടി കാട്ടാതെടി കണ്ണേ


Other Songs in this movie

Kolamayil Penkodi
Singer : KJ Yesudas, Sujatha Mohan   |   Lyrics : Gireesh Puthenchery   |   Music : Ouseppachan
Vaanampaadi Aare Thedunnu
Singer : MG Sreekumar, Sujatha Mohan   |   Lyrics : Gireesh Puthenchery   |   Music : Ouseppachan
Thekkan Kaattil
Singer : MG Sreekumar   |   Lyrics : Gireesh Puthenchery   |   Music : Ouseppachan