View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

One plus one ...

MovieKasthoorimaan (2003)
Movie DirectorLohithadas
LyricsKaithapram
MusicOuseppachan
SingersMG Sreekumar, Jyotsna Radhakrishnan

Lyrics

Added by gopikjn@gmail.com on March 21, 2011

വണ്‍ പ്ലസ്‌ വണ്‍ റ്റൂ ഇസ് മാത്‌സ്
വണ്‍ പ്ലസ്‌ വണ്‍ വണ്‍ ഇസ് ലവ്
വണ്‍ പ്ലസ്‌ വണ്‍ റ്റൂ ഇസ് മാത്‌സ്
വണ്‍ പ്ലസ്‌ വണ്‍ വണ്‍ ഇസ് ലവ്

ആര്യ വസന്തം തരളിതമായ്‌ അനുരാഗ പൂമഴയില്‍
രാഗ പരാഗം നിറകതിരായ്‌ മാനസ പൂവനിയില്‍
ഇത് പ്രേമം ഇത് പ്രേമം
ഒരു തുള്ളി സ്വപ്നത്തെ പൊന്‍ മുത്തായ് മാറ്റും നിത്യ പ്രേമം

വണ്‍ പ്ലസ്‌ വണ്‍ റ്റൂ ഇസ് മാത്‌സ്
വണ്‍ പ്ലസ്‌ വണ്‍ വണ്‍ ഇസ് ലവ്
നിന്മിഴി ഇളകുമ്പോള്‍ ആരാധനയുടെ ആനന്ദ ഭൈരവി ഒഴുകും
നിന്മൊഴി കേട്ടാല്‍ പാല്‍ക്കടല്‍ അലകള്‍ കരയുടെ മാറില്‍ ഉറങ്ങും
നീ ഉണരാന്‍ ഞാന്‍ തപസിരിക്കും നിന്നെ കണ്ടാല്‍ മിഴി നിറയും
നീ ഒന്നു തൊട്ടാല്‍ ഞാന്‍ അലിയും നീ പാടാനായ് ശ്രുതി ആകും
നിന്നെ മാത്രം കേഴുകയാണെന്‍ രാഗം എന്‍ അനുരാഗം
ആ രാഗം കേള്‍ക്കുമ്പോള്‍ ഈ മണ്ണും വിണ്ണും കൂടെ പാടും

വണ്‍ പ്ലസ്‌ വണ്‍ റ്റൂ ഇസ് മാത്‌സ്
വണ്‍ പ്ലസ്‌ വണ്‍ വണ്‍ ഇസ് ലവ്

മധുരം മധുരം നിന്‍ പദമിളകുമ്പോള്‍ മോഹത്തിന്‍ കാല്‍ത്തള കിലുങ്ങും
നീ അണയുമ്പോള്‍ തണുതണെ കുളിരും പ്രണയ നിലാവിന്‍ ഹൃദയം
നീ അറിയാത്ത കിനാവുണ്ടോ നീ നിറയാത്തൊരു നിറമുണ്ടോ
നീ തഴുകാത്തൊരു തളിരുണ്ടോ നീ പുണരാത്തൊരു മനമുണ്ടോ
നിന്നോടലിയാന്‍ ഉഴലുകയാണെന്‍ രാഗം എന്‍ അനുരാഗം
ആ രാഗം പാടുമ്പോള്‍ ഈ രാവും പകലും കൂടെ പാടും

വണ്‍ പ്ലസ്‌ വണ്‍ റ്റൂ ഇസ് മാത്‌സ്
വണ്‍ പ്ലസ്‌ വണ്‍ വണ്‍ ഇസ് ലവ്

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 26, 2011

One plus one Two is maths
One plus one One is love
One plus one Two is maths
One plus one One is love

aarya vasantham tharalithamaay anuraaga poomazhayil
raaga paraagam nirakathiraay maanasa poovaniyil
ithu premam ithu premam
oru thulli swapnathe ponmuthaay maattum nithya premam

One plus one Two is maths
One plus one One is love
ninmizhi ilakumpol aaraadhanayude aananda bhairavi ozhukum
ninmozhi kettaal paalkkadal alakal karayude maaril urangum
nee unaraan njaan thapassirikkum ninne kandaal mizhi nirayum
nee onnu thottaal njaan aliyum nee paadaanaay sruthi aakum
ninne maathram kezhukayaanen raagam en anuraagam
aa raagam kelkkumpol ee mannum vinnum koode paadum

One plus one Two is maths
One plus one One is love
Madhuram madhuram nin padamilakumpol mohathin kaalthala kilungum
nee anayumpol thanu thane kulirum pranaya nilaavin hridayam
nee ariyaatha kinavaundo nee nirayaathoru niramundo
nee thazhukaathoru thalirundo nee punaraathoru manamundo
ninnodaliyaan uzhalukayaanen raagam en anuraagam
aa raagam paadumpol ee raavum pakalum koode paadum
One plus one Two is maths
One plus one One is love


Other Songs in this movie

Azhake
Singer : P Jayachandran, Sujatha Mohan   |   Lyrics : Kaithapram   |   Music : Ouseppachan
Kaarkuzhali
Singer : Sujatha Mohan   |   Lyrics : Kaithapram   |   Music : Ouseppachan
Poonkuyile
Singer : Vidhu Prathap   |   Lyrics : Kaithapram   |   Music : Ouseppachan
Raakkuyil [D]
Singer : KJ Yesudas, KS Chithra   |   Lyrics : Lohithadas   |   Music : Ouseppachan
Maarivilthooval
Singer : Santhosh Keshav   |   Lyrics : Kaithapram   |   Music : Ouseppachan
Raakkuyil Paadi [Instrumental]
Singer :   |   Lyrics :   |   Music : Ouseppachan
Raakkuyil
Singer : KJ Yesudas   |   Lyrics : Lohithadas   |   Music : Ouseppachan