വണ്‍ പ്ലസ് വണ്‍ ...
ചിത്രം | കസ്തൂരിമാന്‍ (2003) |
ചലച്ചിത്ര സംവിധാനം | ലോഹിതദാസ് |
ഗാനരചന | കൈതപ്രം |
സംഗീതം | ഔസേപ്പച്ചന്‍ |
ആലാപനം | എം ജി ശ്രീകുമാർ, ജ്യോത്സ്ന രാധാകൃഷ്ണൻ |
വരികള്‍
Added by gopikjn@gmail.com on March 21, 2011 വണ്‍ പ്ലസ് വണ്‍ റ്റൂ ഇസ് മാത്‌സ് വണ്‍ പ്ലസ് വണ്‍ വണ്‍ ഇസ് ലവ് വണ്‍ പ്ലസ് വണ്‍ റ്റൂ ഇസ് മാത്‌സ് വണ്‍ പ്ലസ് വണ്‍ വണ്‍ ഇസ് ലവ് ആര്യ വസന്തം തരളിതമായ് അനുരാഗ പൂമഴയില്‍ രാഗ പരാഗം നിറകതിരായ് മാനസ പൂവനിയില്‍ ഇത് പ്രേമം ഇത് പ്രേമം ഒരു തുള്ളി സ്വപ്നത്തെ പൊന്‍ മുത്തായ് മാറ്റും നിത്യ പ്രേമം വണ്‍ പ്ലസ് വണ്‍ റ്റൂ ഇസ് മാത്‌സ് വണ്‍ പ്ലസ് വണ്‍ വണ്‍ ഇസ് ലവ് നിന്മിഴി ഇളകുമ്പോള്‍ ആരാധനയുടെ ആനന്ദ ഭൈരവി ഒഴുകും നിന്മൊഴി കേട്ടാല്‍ പാല്‍ക്കടല്‍ അലകള്‍ കരയുടെ മാറില്‍ ഉറങ്ങും നീ ഉണരാന്‍ ഞാന്‍ തപസിരിക്കും നിന്നെ കണ്ടാല്‍ മിഴി നിറയും നീ ഒന്നു തൊട്ടാല്‍ ഞാന്‍ അലിയും നീ പാടാനായ് ശ്രുതി ആകും നിന്നെ മാത്രം കേഴുകയാണെന്‍ രാഗം എന്‍ അനുരാഗം ആ രാഗം കേള്‍ക്കുമ്പോള്‍ ഈ മണ്ണും വിണ്ണും കൂടെ പാടും വണ്‍ പ്ലസ് വണ്‍ റ്റൂ ഇസ് മാത്‌സ് വണ്‍ പ്ലസ് വണ്‍ വണ്‍ ഇസ് ലവ് മധുരം മധുരം നിന്‍ പദമിളകുമ്പോള്‍ മോഹത്തിന്‍ കാല്‍ത്തള കിലുങ്ങും നീ അണയുമ്പോള്‍ തണുതണെ കുളിരും പ്രണയ നിലാവിന്‍ ഹൃദയം നീ അറിയാത്ത കിനാവുണ്ടോ നീ നിറയാത്തൊരു നിറമുണ്ടോ നീ തഴുകാത്തൊരു തളിരുണ്ടോ നീ പുണരാത്തൊരു മനമുണ്ടോ നിന്നോടലിയാന്‍ ഉഴലുകയാണെന്‍ രാഗം എന്‍ അനുരാഗം ആ രാഗം പാടുമ്പോള്‍ ഈ രാവും പകലും കൂടെ പാടും വണ്‍ പ്ലസ് വണ്‍ റ്റൂ ഇസ് മാത്‌സ് വണ്‍ പ്ലസ് വണ്‍ വണ്‍ ഇസ് ലവ് ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 26, 2011 One plus one Two is maths One plus one One is love One plus one Two is maths One plus one One is love aarya vasantham tharalithamaay anuraaga poomazhayil raaga paraagam nirakathiraay maanasa poovaniyil ithu premam ithu premam oru thulli swapnathe ponmuthaay maattum nithya premam One plus one Two is maths One plus one One is love ninmizhi ilakumpol aaraadhanayude aananda bhairavi ozhukum ninmozhi kettaal paalkkadal alakal karayude maaril urangum nee unaraan njaan thapassirikkum ninne kandaal mizhi nirayum nee onnu thottaal njaan aliyum nee paadaanaay sruthi aakum ninne maathram kezhukayaanen raagam en anuraagam aa raagam kelkkumpol ee mannum vinnum koode paadum One plus one Two is maths One plus one One is love Madhuram madhuram nin padamilakumpol mohathin kaalthala kilungum nee anayumpol thanu thane kulirum pranaya nilaavin hridayam nee ariyaatha kinavaundo nee nirayaathoru niramundo nee thazhukaathoru thalirundo nee punaraathoru manamundo ninnodaliyaan uzhalukayaanen raagam en anuraagam aa raagam paadumpol ee raavum pakalum koode paadum One plus one Two is maths One plus one One is love |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അഴകേ
- ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍ | രചന : കൈതപ്രം | സംഗീതം : ഔസേപ്പച്ചന്‍
- കാര്‍ക്കുഴലീ
- ആലാപനം : സുജാത മോഹന്‍ | രചന : കൈതപ്രം | സംഗീതം : ഔസേപ്പച്ചന്‍
- പൂങ്കുയിലേ
- ആലാപനം : വിധു പ്രതാപ് | രചന : കൈതപ്രം | സംഗീതം : ഔസേപ്പച്ചന്‍
- രാക്കുയില്‍
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ലോഹിതദാസ് | സംഗീതം : ഔസേപ്പച്ചന്‍
- മാരിവില്‍ തൂവല്‍
- ആലാപനം : സന്തോഷ് കേശവ് | രചന : കൈതപ്രം | സംഗീതം : ഔസേപ്പച്ചന്‍
- രാക്കുയിൽ പാടി (ഇൻസ്ട്രമെന്റൽ)
- ആലാപനം : | രചന : | സംഗീതം : ഔസേപ്പച്ചന്‍
- രാക്കുയിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : ലോഹിതദാസ് | സംഗീതം : ഔസേപ്പച്ചന്‍