തുഷാര ശീതള ...
ചിത്രം | ശാന്തിനിവാസ് (1962) |
ചലച്ചിത്ര സംവിധാനം | സി എസ് റാവു |
ഗാനരചന | അഭയദേവ് |
സംഗീതം | ഘണ്ടശാല |
ആലാപനം | പി ലീല |
വരികള്‍
Lyrics submitted by: Sreedevi Pillai thushaara sheethala sarovarathil ananthaneerava niraashayode ee kairavam vasikkayaam kelkkuka en naadhaa vedana gaadhaa karale en deepakame kanavilumennaashaa thaarakame irulil marayumee enmel kaniyoo kaniyoo kanninu ninnoliyeki hrudayaaraadhanaa njaanithaa cheyven nirmmala sneha thaarinithalinaan tharuna manoradha maadhuriyaake thakarukayeeyee vedanayaale veene nin swara veechikal mama hrudee veezhthidoo hruthin vedanayakalaan | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള തുഷാരശീതള സരോവരത്തില്‍ അനന്തനീരവ നിരാശയോടെ ഈ കൈരവം വസിക്കയാം കേള്‍ക്കുക എന്‍ നാഥാ വേദന ഗാഥാ കരളേ എന്‍ ദീപകമേ കനവിലുമെന്നാശാ താരകമേ ഇരുളില്‍ മറയുമീ എന്മേല്‍ കനിയൂ കനിയൂ കണ്ണിനു നിന്നൊളിയേകി ഹൃദയാരാധന ഞാനിതാ ചെയു്വേന്‍ നിര്‍മ്മല സ്നേഹതാരിനിതളിനാന്‍ തരുണമനോരഥമാധുരിയാകെ തകരുകയായീ വേദനയാലേ വീണേ നിന്‍ സ്വരവീചികള്‍ മമ ഹൃദീ വീഴു്ത്തിടു ഹൃത്തിന്‍ വേദനയകലാന്‍ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശ്രീ രഘുരാം
- ആലാപനം : പി ലീല, പി ബി ശ്രീനിവാസ് | രചന : അഭയദേവ് | സംഗീതം : ഘണ്ടശാല
- രാഗത്തിന്‍ അരങ്ങായി
- ആലാപനം : പി ലീല, കെ പി ഉദയഭാനു | രചന : അഭയദേവ് | സംഗീതം : ഘണ്ടശാല
- ദേവി രാധേ
- ആലാപനം : പി ബി ശ്രീനിവാസ്, ജിക്കി (പി ജി കൃഷ്ണവേണി) | രചന : അഭയദേവ് | സംഗീതം : ഘണ്ടശാല
- ആവുന്നത്ര തുഴഞ്ഞു
- ആലാപനം : കെ ജെ യേശുദാസ് | രചന : അഭയദേവ് | സംഗീതം : ഘണ്ടശാല
- അല്ലലു തീര്‍ത്തു
- ആലാപനം : പി കെ സരസ്വതി | രചന : അഭയദേവ് | സംഗീതം : ഘണ്ടശാല
- കം കം ശങ്കിച്ചു
- ആലാപനം : കെ ജെ യേശുദാസ്, ജിക്കി (പി ജി കൃഷ്ണവേണി) | രചന : അഭയദേവ് | സംഗീതം : ഘണ്ടശാല
- ആനന്ദ കാറ്റിലാടി
- ആലാപനം : പി ലീല, എ പി കോമള | രചന : അഭയദേവ് | സംഗീതം : ഘണ്ടശാല
- അനവധി തിന്മ [Bit]
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : ഘണ്ടശാല
- വിശ്വാസം അര്‍പ്പിച്ചു
- ആലാപനം : കെ ജെ യേശുദാസ് | രചന : അഭയദേവ് | സംഗീതം : ഘണ്ടശാല