 
		 
		അനവധി തിന്മ [Bit] ...
| ചിത്രം | ശാന്തിനിവാസ് (1962) | 
| ചലച്ചിത്ര സംവിധാനം | സി എസ് റാവു | 
| ഗാനരചന | അഭയദേവ് | 
| സംഗീതം | ഘണ്ടശാല | 
| ആലാപനം | പി ലീല | 
വരികള്‍
| Lyrics submitted by: Sreedevi Pillai anavadhi thinmakal chernna athi nirdhananaakilum pathiye gathiyullu sthreekkilloru bandhu vere priyanallo pen kulathinu paramaguruvum pathi devathayum | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള അനവധി തിന്മകള്‍ ചേര്‍ന്ന അതി നിര്‍ദ്ധനനാകിലും പതിയേ ഗതിയൊള്ളു സ്ത്രീക്കില്ലൊരു ബന്ധു വേറെ പ്രിയനല്ലോ പെണ്‍കുലത്തിനു പരമഗുരുവും പതിദേവതയും | 
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശ്രീ രഘുരാം
- ആലാപനം : പി ലീല, പി ബി ശ്രീനിവാസ് | രചന : അഭയദേവ് | സംഗീതം : ഘണ്ടശാല
- രാഗത്തിന്‍ അരങ്ങായി
- ആലാപനം : പി ലീല, കെ പി ഉദയഭാനു | രചന : അഭയദേവ് | സംഗീതം : ഘണ്ടശാല
- ദേവി രാധേ
- ആലാപനം : പി ബി ശ്രീനിവാസ്, ജിക്കി (പി ജി കൃഷ്ണവേണി) | രചന : അഭയദേവ് | സംഗീതം : ഘണ്ടശാല
- ആവുന്നത്ര തുഴഞ്ഞു
- ആലാപനം : കെ ജെ യേശുദാസ് | രചന : അഭയദേവ് | സംഗീതം : ഘണ്ടശാല
- അല്ലലു തീര്‍ത്തു
- ആലാപനം : പി കെ സരസ്വതി | രചന : അഭയദേവ് | സംഗീതം : ഘണ്ടശാല
- കം കം ശങ്കിച്ചു
- ആലാപനം : കെ ജെ യേശുദാസ്, ജിക്കി (പി ജി കൃഷ്ണവേണി) | രചന : അഭയദേവ് | സംഗീതം : ഘണ്ടശാല
- ആനന്ദ കാറ്റിലാടി
- ആലാപനം : പി ലീല, എ പി കോമള | രചന : അഭയദേവ് | സംഗീതം : ഘണ്ടശാല
- തുഷാര ശീതള
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : ഘണ്ടശാല
- വിശ്വാസം അര്‍പ്പിച്ചു
- ആലാപനം : കെ ജെ യേശുദാസ് | രചന : അഭയദേവ് | സംഗീതം : ഘണ്ടശാല