View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിശ്വാസം അര്‍പ്പിച്ചു ...

ചിത്രംശാന്തിനിവാസ്‌ (1962)
ചലച്ചിത്ര സംവിധാനംസി എസ് റാവു
ഗാനരചനഅഭയദേവ്
സംഗീതംഘണ്ടശാല
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

viswaasamarppicha purushante nindanamettu
nee mathi nonthu povukayo?
maathru vaalsalyam valarthiya paithalin
jeevitham koorirulilaazhthukayo?

sathyavum neethiyum kaivarillennorthu
jeevitham kai vidaan nokkukayo?
kara kavinjozhukunaa kanneer kadal thannil
avasaanamaay chennu chaadukayo?
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

വിശ്വാസമര്‍പ്പിച്ച പുരുഷന്റെ നിന്ദനമേറ്റു
നീ മതി നൊന്തു പോവുകയോ?
മാതൃവാത്സല്യം വളര്‍ത്തിയ പൈതലിന്‍
ജീവിതം കൂരിരുളിലാഴു്ത്തുകയോ?

സത്യവും നീതിയും കൈവരില്ലെന്നോര്‍ത്തു
ജീവിതം കൈവിടാന്‍ നോക്കുകയോ?
കരകവിഞ്ഞൊഴുകുന്ന കണ്ണീര്‍ക്കടല്‍തന്നില്‍
അവസാനമായു് ചെന്നു ചാടുകയോ?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശ്രീ രഘുരാം
ആലാപനം : പി ലീല, പി ബി ശ്രീനിവാസ്‌   |   രചന : അഭയദേവ്   |   സംഗീതം : ഘണ്ടശാല
രാഗത്തിന്‍ അരങ്ങായി
ആലാപനം : പി ലീല, കെ പി ഉദയഭാനു   |   രചന : അഭയദേവ്   |   സംഗീതം : ഘണ്ടശാല
ദേവി രാധേ
ആലാപനം : പി ബി ശ്രീനിവാസ്‌, ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : അഭയദേവ്   |   സംഗീതം : ഘണ്ടശാല
ആവുന്നത്ര തുഴഞ്ഞു
ആലാപനം : കെ ജെ യേശുദാസ്   |   രചന : അഭയദേവ്   |   സംഗീതം : ഘണ്ടശാല
അല്ലലു തീര്‍ത്തു
ആലാപനം : പി കെ സരസ്വതി   |   രചന : അഭയദേവ്   |   സംഗീതം : ഘണ്ടശാല
കം കം ശങ്കിച്ചു
ആലാപനം : കെ ജെ യേശുദാസ്, ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : അഭയദേവ്   |   സംഗീതം : ഘണ്ടശാല
ആനന്ദ കാറ്റിലാടി
ആലാപനം : പി ലീല, എ പി കോമള   |   രചന : അഭയദേവ്   |   സംഗീതം : ഘണ്ടശാല
തുഷാര ശീതള
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : ഘണ്ടശാല
അനവധി തിന്മ [Bit]
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : ഘണ്ടശാല