അംബരത്തില്‍[ബിറ്റ്] ...
ചിത്രം | പുതിയ ആകാശം പുതിയ ഭൂമി (1962) |
ചലച്ചിത്ര സംവിധാനം | എം എസ് മണി |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എം ബി ശ്രീനിവാസന്‍ |
ആലാപനം | പി ലീല |
വരികള്‍
Lyrics submitted by: Indu Ramesh ambarathil chuttaanum ampiliyil ethaanum aaline kollaanum yanthram nenchile shokangal paade marakkaan kandu pidichilla yanthram... aarum kandu pidichilla thanthram... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് അംബരത്തില്‍ ചുറ്റാനും അമ്പിളിയില്‍ എത്താനും ആളിനെ കൊല്ലാനും യന്ത്രം.. നെഞ്ചിലെ ശോകങ്ങള്‍ പാടേ മറക്കാന്‍ കണ്ടുപിടിച്ചില്ല യന്ത്രം... ആരും കണ്ടുപിടിച്ചില്ല തന്ത്രം... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പണ്ടു പണ്ടു നമ്മുടെ
- ആലാപനം : മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്‍
- പ്രേമത്തിന്‍ നാട്ടുകാരിയാണു ഞാന്‍
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്‍
- മാടത്തിന്‍ മക്കളേ
- ആലാപനം : കെ ജെ യേശുദാസ്, പി ലീല, കോറസ്, കെ പി ഉദയഭാനു, കെ എസ് ജോര്‍ജ്ജ് | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്‍
- ആശ തന്‍ പൂന്തേന്‍
- ആലാപനം : ജമുനാ റാണി | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്‍
- മുരളിമോഹനകൃഷ്ണാ
- ആലാപനം : പി ലീല, കവിയൂര്‍ സി കെ രേവമ്മ | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്‍
- താമരത്തുമ്പീ വാ വാ
- ആലാപനം : പി ലീല, കെ പി ഉദയഭാനു | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്‍
- ഒരു കൈ ഒരു കൈ
- ആലാപനം : കോറസ്, കെ എസ് ജോര്‍ജ്ജ് | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്‍
- നില്‍ക്കെടാ നില്‍ക്കെടാ
- ആലാപനം : കെ എസ് ജോര്‍ജ്ജ്, മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്‍
- നേരം പോയ്
- ആലാപനം : കോറസ്, കെ എസ് ജോര്‍ജ്ജ് | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്‍