View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുട്ടിച്ചാത്തന്റെ ...

ചിത്രംCI മഹാദേവൻ 5 അടി 4 ഇഞ്ച് (2004)
ചലച്ചിത്ര സംവിധാനംകെ കെ ഹരിദാസ്‌
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by madhavabhadran on November 5, 2011
 
കുട്ടിച്ചാത്തന്റെ കുടുമ വെച്ചൊരു കുംബാരി
ചുടുചുടലമാടലന്റെ ചുറുചുറുക്കുള്ള കോമാളി
ഭൂതമാരണപ്രേതപിശാചേ
ഭൂമിചുറ്റണ മാടന്‍ മറുതേ
ഇരിയെടാ പണിയെടാ
ഓം ഹ്രീം ഗ്രീം സ്വാഹാ

(കുട്ടിച്ചാത്തന്റെ )

ഒടിയനും നീ
കുഴിമടിയനും നീ
കാളികൂളികുരുടനും നീ
കന്നിമൂലഗുളികനും
(ഒടിയനും )
നിന്നെക്കൊല്ലുവാന്‍ മന്ത്രം ചൊല്ലിടാം
നിന്നെച്ചുട്ടു ഞാന്‍ ചാരം വിതറീടാം
മായം ഇതു മറിമായം ഹാ
കാക്കേ കാക്കേ കാത്തിരിക്കുന്നേ
കൊക്കാം പൂച്ചേ പീക്കീരിക്കൊച്ചേ
വെണ്ണീര്‍ തണ്ണീര്‍ വെറ്റില കൊണ്ട്വാ
നിന്നെത്തളച്ചിടുവാന്‍
(കാക്കേ )

(കുട്ടിച്ചാത്തന്റെ )

കുരങ്ങനും നീ മരക്കഴുതയും നീ
പക്ഷി യക്ഷി യമണ്ടനും നീ
പണ്ടു കണ്ട പണ്ടാരം
(കുരങ്ങനും )
കാലന്‍ കയറുമായി കൂടെ പോന്നിടാം
കയ്ക്കും കാഞ്ഞിരം കഴുത്തില്‍ തൂക്കിടാം
ജാലം ഇതു പല ജാലം
കണ്ടാമുണ്ടി മണ്ടെലിക്കുട്ടി
ചത്താലുണ്ടേ ചക്കരയുണ്ടേ
വെണ്ണീര്‍ തണ്ണീര്‍ വെറ്റില കൊണ്ട്വാ
നിന്നെത്തളച്ചിടുവാന്‍
(കണ്ടാമുണ്ടി )

(കുട്ടിച്ചാത്തന്റെ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരംഭക്കനിയാണേ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ബോലോ ബോലയ്യ (f)
ആലാപനം : രഞ്ജിനി ജോസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
തംബുരുവില്‍ ശ്രുതി ചേര്‍ത്തു
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ബോലോ ബോലയ്യ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
വസന്ത ചന്ദ്ര
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
തങ്കത്തേരിൽ
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്