View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കഴുത്തിൽ ചിപ്പിയും ...

ചിത്രംകാട്ടുമൈന (1963)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ആലാപനംപി ലീല, രേണുക

വരികള്‍

Kazhuthil chippiyum kurathiveshavum kando
chanthamundo
Kazhuthil chippiyum kurathiveshavum kando
thelinjaal kazhuthu pomennariyunnundo
edee ariyunnundo (2)

Atharinju thanne vannathaanu thenmalakkaari

Paranjidendavadamalakkaar patharukayillaa
ammalayarayan immalel vannaal
appol vettumathalle chattam

angineyaayaal annanapaayam
vanneedumennaano ingu vannaalennaano

neru thanne ninteyannan
poruvathilla ithu kaaranamalle

aanghaa

ampadi kallee enne mirattaan
vanmpukalonnum chollenda

ampo ninte kurumpichonnathu
vanmpaanennu ninaykkenda

kompan ninne kaanaanennum
kompu vilichu varunnille

kompanu varuvaan thadavillaa


aa kompanu meleyirippavano

enthu varuthi vannaalum aaru vazhi thadanjaalum
irumalar naam oru malaraayi
maruvumennaalum kaattil pularumennaalum
 
കഴുത്തില്‍ ചിപ്പിയും കുറത്തിവേഷവും കണ്ടോ
ചന്തമുണ്ടോ
കഴുത്തില്‍ ചിപ്പിയും കുറത്തിവേഷവും കണ്ടോ
തെളിഞ്ഞാല്‍ കഴുത്തുപോമെന്നറിയുന്നുണ്ടോ?
എടീ അറിയുന്നുണ്ടോ? (2)

അതറിഞ്ഞുതന്നെ വന്നതാണു തെന്മലക്കാരി

പറഞ്ഞിടേണ്ടവടമലക്കാര്‍ പതറുകയില്ലാ
അമ്മലയരയന്‍ ഇമ്മലേല്‍ വന്നാല്‍
അപ്പോള്‍ വെട്ടുമതല്ലേ ചട്ടം?

അങ്ങിനെയായാല്‍ അണ്ണനപായം
വന്നീടുമെന്നാണോ ഇങ്ങുവന്നാലെന്നാണോ?

നേരു തന്നെ നിന്റെയണ്ണന്‍
പോരുവതില്ല - ഇതു
കാരണമല്ലേ

ആങു്ഹാ

അമ്പടികള്ളീ എന്നെ മിരട്ടാന്‍
വമ്പുകളൊന്നും ചൊല്ലേണ്ട

അമ്പോ നിന്റെ കുറുമ്പിച്ചൊന്നതു്
വമ്പാണെന്നു നിനയ്ക്കണ്ട

കൊമ്പന്‍ നിന്നെ കാണാനെന്നും
കൊമ്പുവിളിച്ചു വരുന്നില്ലേ

കൊമ്പനു വരുവാന്‍ തടവില്ലാ

ആ കൊമ്പനുമേലേയിരിപ്പവനോ?

എന്തു വരുതിവന്നാലും ആരു വഴിതടഞ്ഞാലും
ഇരുമലര്‍ നാം ഒരു മലരായു്
മരുവുമെന്നാളും - കാട്ടില്‍
പുലരുമെന്നാളും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാ വാ വനരാജാവേ
ആലാപനം : പി സുശീല, കെ പി ഉദയഭാനു   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
നാണത്താല്‍
ആലാപനം : കമുകറ, ഗ്രേസി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കാട്ടുകുറിഞ്ഞി കാട്ടുകുറിഞ്ഞി
ആലാപനം : പി സുശീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
മലമുകളില്‍ മാമരത്തില്‍
ആലാപനം : കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
നല്ല നല്ല കയ്യാണല്ലോ
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പാടാന്‍ ചുണ്ടു്
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കാവിലമ്മേ
ആലാപനം : കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
മായപ്പെട്ടിയുണ്ടു്
ആലാപനം : മെഹബൂബ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍