Manivipanchika ...
| Movie | Sreedevi Darsanam (1980) |
| Lyrics | P Bhaskaran |
| Music | G Devarajan |
| Singers | KJ Yesudas, P Madhuri |
Lyrics
| Lyrics submitted by: Sreedevi Pillai manivipanchika maayikathanthriyil mayangunnu mattoru raagam virahavedana hemantha kaanthiyil chirikkunnu mattetho roopam idam kannu thudikkunna idam pol thudikkunna malarmaala korkkunna roopam punnaagamarathinte poonthanam valayathil annam pol nadakkunna roopam manivipanchika maayikathanthriyil mayangunnu mattoru raagam virahavedana hemanthakaanthiyil chirikkunnu mattetho roopam karimbukalaadunna kaaveri pulinathil kadambasugandham veeshum kaattil murukan valliye pulkunna polenne muruke punarunna roopam | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ മണിവിപഞ്ചിക മായികതന്ത്രിയിൽ മയങ്ങുന്നു മറ്റൊരു രാഗം (2) വിരഹവേദന ഹേമന്തകാന്തിയിൽ ചിരിക്കുന്നു മറ്റേതോ രൂപം ഇടംകണ്ണുതുടിക്കുന്ന ഇടംപോൽ തുടിക്കുന്ന മലർമാല കോർക്കുന്ന രൂപം പുന്നാഗമരത്തിന്റെ പൂന്തണൽ വലയത്തിൽ അന്നംപോൽ നടക്കുന്ന രൂപം മണിവിപഞ്ചിക മായികതന്ത്രിയിൽ മയങ്ങുന്നു മറ്റൊരു രാഗം (2) വിരഹവേദന ഹേമന്തകാന്തിയിൽ ചിരിക്കുന്നു മറ്റേതോ രൂപം കരിമ്പുകളാടുന്ന കാവേരിപുളിനത്തിൽ കദംബസുഗന്ധം വീശും കാറ്റിൽ മുരുകൻ വള്ളിയെപുൽകുന്ന പോലെന്നെ മുറുകെ പുണരുന്ന രൂപം |
Other Songs in this movie
- Chenthamizhnaattile
- Singer : P Madhuri | Lyrics : P Bhaskaran | Music : G Devarajan
- Thinkalmukhee Nin
- Singer : KJ Yesudas | Lyrics : P Bhaskaran | Music : G Devarajan
- Janani Jaga Janani
- Singer : Vani Jairam | Lyrics : | Music : G Devarajan
- Devi Ambike
- Singer : KJ Yesudas, Ambili | Lyrics : Konniyoor Bhas | Music : G Devarajan
- Devimayam Sarvam Devimayam
- Singer : KJ Yesudas | Lyrics : P Bhaskaran | Music : G Devarajan
- Sreemoola Bhagavathi
- Singer : P Jayachandran | Lyrics : | Music : G Devarajan
- Ayigiri Nandini
- Singer : KJ Yesudas | Lyrics : | Music : G Devarajan
- Yaathonnil Adangunnu
- Singer : P Susheela, Vani Jairam | Lyrics : P Bhaskaran | Music : G Devarajan
- Maadhavi Madhumaalathi
- Singer : KJ Yesudas | Lyrics : P Bhaskaran | Music : G Devarajan
- Jagad Poojye
- Singer : KJ Yesudas | Lyrics : | Music : G Devarajan