

Cholakkiliye (Baletta) ...
Movie | Balettan (2003) |
Movie Director | VM Vinu |
Lyrics | Gireesh Puthenchery |
Music | M Jayachandran |
Singers | MG Sreekumar |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 20, 2010 ബാലേട്ടാ ബാലേട്ടാ ചോലക്കിളിയേ പീലിച്ചിറകെവിടെ മാരിക്കുയിലേ മിന്നൽത്തെല്ലെവിടെ നീലക്കടലേ വേനല്‍പ്പുഴയെവിടെ പൂവൽക്കുയിലേ പാട്ടിൻ ശീലെവിടെ കൊച്ചു കൊച്ചു കുഞ്ഞാറ്റേ നീ പിച്ച വെച്ചു പറന്നീടും തെച്ചിമണി കാവോരം നീ കുറുകും കുരു കുരുവിയെ കണ്ടോ ബാലേട്ടാ ബാലേട്ടാ ഹേ ഹേ ഹേ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ... കുറുവാലിക്കുന്നിനു മേലേ കണിമഞ്ഞിൻ കുടിലിനു കീഴെ കണി കാണാൻ കൊന്നപ്പൂവെവിടെ ചെറുപ്രാവിൻ ചിറകിനു കീഴേ തുടു തൂവൽ കസവിനു മേതേ മഴ മീട്ടും മേഘപ്പടയെവിടെ മണിമേടയിൽ പടവാളുമായ് അവനോടിയൊളിച്ചെന്നോ മണലാഴിയിൽ തിര തല്ലുവാൻ അവനാഞ്ഞു കുതിക്കുന്നോ ഒരു പമ്പരമായവനിന്നലെയീവഴി വന്നോ വന്നോ ബാലേട്ടാ ബാലേട്ടാ ഹേ ഹേ ഹേ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ...(2) പുലി പായും കാടു കടന്നും ഇടനാടും തോടു തകർത്തും വടിവോടെ പമ്മിപ്പായുന്നേ കടമേറി കാറ്റു വിതയ്ക്കും പടിവാതിൽ പട്ടണമേറി കുടമാറ്റം പൂരം കാണുന്നേ വിടുവായനായ് പടുകൂറ്റനായ് അവനാഞ്ഞു പറക്കുന്നേ ഇടിനാളമായ് വെടിനാദമായ് അവനക്കിടി പറ്റുന്നേ ഒരു പമ്പരമായവനിന്നലെയീവഴി വന്നോ വന്നോ ബാലേട്ടാ ബാലേട്ടാ ഹേ ഹേ ഹേ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ബാലേട്ടാ ...(2) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 8, 2011 Baletta Baletta Cholakkiliye peelichirakevide Maarikkuyile minnalthellevide neelakkadale venalppuzhayevide poovalkkuyile paattin sheelevide kochu kochu kunjaatte nee picha vechu parannidum thechimani kaavoram nee kurukum kuru kuruviye kando Baletta Baletta hey hey hey Baletta Baletta Baletta Baletta Baletta Kuruvaalikkunninu mele Kanimanjin kudilinu keezhe Kani kaanaan konnappoovevide Cherupraavin chirakinu keezhe Thudu thooval kasavinu meethe mazha meettum meghappadayevide manimedayil padavaalumaay avanodiyolichenno manalaazhiyil thira thalluvaan avanaanju kuthikkunno oru pambaramaayavaninnale ee vazhi vanno vanno Baletta Baletta hey hey hey Baletta Baletta Baletta Baletta Baletta Puli paayum kaadu kadannum Idanaadum thodu thakarthum vadivode pammippaayunne kadameri kaattu vithaykkum padivaathil pattanameri kudamaattam pooram kaanunne viduvaayanaay padukoottanaay avanaanju parakkunne idinaalamaay vedinaadamaay avanakkidi pattunne oru pambaramaayavaninnale ee vazhi vanno vanno Baletta Baletta hey hey hey Baletta Baletta Baletta Baletta Baletta |
Other Songs in this movie
- Chilu Chilum [M]
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : M Jayachandran
- Karu karuthoru
- Singer : Mohanlal | Lyrics : Gireesh Puthenchery | Music : M Jayachandran
- Chilu chilum
- Singer : Sujatha Mohan | Lyrics : Gireesh Puthenchery | Music : M Jayachandran
- Innale Ente Nenchile
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : M Jayachandran
- Innale Ente Nenchile[F]
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : M Jayachandran