Makale ...
Movie | Vaalkkannaadi (2002) |
Movie Director | P Anil, Babu Narayanan |
Lyrics | S Ramesan Nair |
Music | M Jayachandran |
Singers | P Jayachandran |
Lyrics
Added by vikasvenattu@gmail.com on February 25, 2010 പൊലിയല്ല പൊലിയല്ല പൊലിയല്ല പൊലിയേ - 2 മക്കളെ കാത്തുകൊണ്ട് മേലൂര്‍ക്കുന്നില്‍ വാഴുമമ്മേ എപ്പോഴും കേളിയാടും കളിയാട്ടക്കാവിലമ്മേ ദിക്കെല്ലാം കണ്മുനയാല്‍ നീയുഴിയും നേരമമ്മേ മുക്കാലം മുമ്പില്‍വന്നു കുമ്പിടുന്നേ തമ്പുരാട്ടീ (പൊലിയല്ല) പൊക്കത്തില്‍ കൊടുമുടിയോ തക്കത്തില്‍ ജടമുടിയോ മുക്കടല്‍ നീ മുഖം നോക്കും വാല്‍ക്കണ്ണാടിയോ വെറ്റിവരം തന്നരുളോ വെറ്റിലയും തിന്നരുളോ ദക്ഷിണയും കൊണ്ടരുളോ എട്ടുദിക്കും നിന്നരുളോ (മക്കളെ) പൊലിയല്ല പൊലിയല്ല പൊലിയല്ല പൊലിയേ - 2 കാലത്തെ സൂരിയനോ അമ്മേ നിന്‍ പൊന്‍തിലകം താഴത്തെ പാലരുവികള്‍ പാദസരങ്ങള്‍ പുഞ്ചിരിയാ ചുണ്ടുംമേലേ നെഞ്ചലിഞ്ഞു പൂക്കും നേരം പൊന്‍ചിലമ്പും പള്ളിവാളും തന്നവളല്ലേ (മക്കളെ) പൊലിയല്ല പൊലിയല്ല പൊലിയല്ല പൊലിയേ - 2 ഊരുചുറ്റി നാടുചുറ്റി ഉള്ളവും വെളിച്ചപ്പെട്ട് അമ്മത്തിരുവടി നിന്‍റെ കല്‍പ്പന ചൊല്ലി അന്തിയോളമലയുമ്പോള്‍ നൊന്തുവോ നിന്‍ പാദമെന്ന് ചന്ദിരനായ് വന്നുദിക്കും ശങ്കരിയമ്മ (മക്കളെ) ---------------------------------- Added by Susie on June 9, 2010 poliyalla poliyalla poliyalla poliye (2) makkale kaathukonu meloorkkaavil vaazhumamme dikkellaam kanmunayaal neeyuzhiyum neramamme mukkaalam mumbil vannu kumbidunne thamburaattee (poliyalla) pokkathil kodumudiyo thakkathil jadamudiyo mukkadal nee mukham nokkum vaalkkannaadiyo vettivaram thannarulo vettilayum thinnarulo dakshinayum kondarulo ettudikkum ninnarulo (makkale) poliyalla poliyalla poliyalla poliye (2) kaalathe sooriyano amme nin pon thilakam thaazhathe paalaruvikal paadasarangal punchiriyo chundummele nenchalinju pookkum neram pon chilambum pallivaalum thannavalalle (makkale) poliyalla poliyalla poliyalla poliye (2) ooruchutti naaduchutti ullavum velichappettu ammathiruvadi ninte kalppana cholli anthiyolamalayumbol nonthuvo ninte paadamennu chandiranaay vannudikkum shankariyamma (makkale) |
Other Songs in this movie
- Manikkuyile
- Singer : KJ Yesudas, Sujatha Mohan | Lyrics : S Ramesan Nair | Music : M Jayachandran
- Manikkuyile
- Singer : Sujatha Mohan | Lyrics : S Ramesan Nair | Music : M Jayachandran
- Naarayaneeyamam
- Singer : G Venugopal | Lyrics : S Ramesan Nair | Music : M Jayachandran
- Vaalkkannaadi
- Singer : MG Sreekumar | Lyrics : S Ramesan Nair | Music : M Jayachandran
- Annaarakkannaa (Thintakatharo)
- Singer : Kalabhavan Mani | Lyrics : S Ramesan Nair | Music : M Jayachandran
- Amme Amme
- Singer : Madhu Balakrishnan | Lyrics : S Ramesan Nair | Music : M Jayachandran
- Kukku kukku
- Singer : M Jayachandran, Chinmayi | Lyrics : S Ramesan Nair | Music : M Jayachandran