പ്രേമമധു (M) ...
ചിത്രം | സ്നേഹിതന് (2002) |
ചലച്ചിത്ര സംവിധാനം | ജോസ് തോമസ് |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical premamadhu thedum kaarvandu pole ninnarikil vannu njaanomalaale prememadhu thedum kaarvandu pole ninnarikil vannu njaanomalaale ente hridayam thannu njaan kanmamee (prema) aakaashagangayil raajahamsangal anuraagakkuliraninju aakaashagangayil raajahamsangal anuraagakkuliraninju karimbinte villumaayi kamalappoovamban karalil madhu chorinju (2) (prema) omana mullayil oru ponshalabham paaripparannu vannu omanamullayil oru ponshalabham paaripparannu vannu thudiykkumen hridayam nin chodiyithalil pranayathin then nunanju (prema) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന് പ്രേമമധു തേടും കാര്‍വണ്ടു പോലെ നിന്നരികില്‍ വന്നു ഞാനോമലാളേ പ്രേമമധു തേടും കാര്‍വണ്ടു പോലെ നിന്നരികില്‍ വന്നു ഞാനോമലാളേ എന്റെ ഹൃദയം തന്നു ഞാന്‍ കണ്മണി പ്രേമമധു തേടും കാര്‍വണ്ടു പോലെ നിന്നരികില്‍ വന്നു ഞാനോമലാളേ ആകാശഗംഗയില്‍ രാജഹംസങ്ങള്‍ അനുരാഗക്കുളിരണിഞ്ഞു ആകാശഗംഗയില്‍ രാജഹംസങ്ങള്‍ അനുരാഗക്കുളിരണിഞ്ഞു കരിമ്പിന്റെ വില്ലുമായി കമലപ്പുവമ്പന് കരളില്‍ മധു ചൊരിഞ്ഞു (2) പ്രേമമധു തേടും കാര്‍വണ്ടു പോലെ നിന്നരികില്‍ വന്നു ഞാനോമലാളേ ഓമനമുല്ലയില്‍ ഒരു പൊന്‍ശലഭം പാറിപ്പറന്നു വന്നു ഓമനമുല്ലയില്‍ ഒരു പൊന്‍ശലഭം പാറിപ്പറന്നു വന്നു തുടിക്കുമെന്‍ ഹൃദയം നിന്ച്ചൊടിയിതളില് പ്രണയത്തിന് തേന്നുണഞ്ഞു |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വെളുത്ത പെണ്ണിന്റെ
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- ദൈവം തന്ന
- ആലാപനം : ആശാ മേനോന് | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- മകരനിലാവില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- കരിമിഴിയില്‍
- ആലാപനം : സുജാത മോഹന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- ദൈവം തന്ന
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- ഓമനേ പാടു നീ
- ആലാപനം : പി ജയചന്ദ്രൻ | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- പ്രേമമധു
- ആലാപനം : സുജാത മോഹന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര