Ethetho ...
Movie | Sesham (2002) |
Movie Director | TK Rajeev Kumar |
Lyrics | Kavalam Narayana Panicker |
Music | Sharreth |
Singers | Sharreth |
Lyrics
Lyrics submitted by: Jija Subramanian Ethetho thaalippeelikkaavil engengo paayum thennal painkilee aalolam paadunnu nin nencham thaazhvaaram choodunnu romaancham thooval chelolum thoovalthumpaale aakaasham....neele aamodam ethetho thaalippeelikkaavil engengo paayum thennalpainkilee theeraadooram paaraavaaram neraay munnil virinjulanju aazham thedum aalasyathil vaazhvin maayam kalarnnalinju neelaakaasham mohaavesham leelaaraamam thurannidunnuu ee yaanathil aa vegathil chakravaalamakannu neengi paathiyilulppaathi kaanthiyil chernnalinja kaanthabhoomiyil chekkerumo nee....... ethetho thaalippeelikkaavil ullil vingum unmaadathil oonjalaadi swayam marannuu kannil veezhum kaazhchayellaam thennimaarippidanju veenuu kaatharinju thengi vanna kaatharamaam karuna rasam vaadiveezhum kaakaliyil vaanamaake muzhangi ninnuu ee vazhikal veendum thaandave chethanayilaanthum nomparam thenil mungi thornnallo.... (ethetho thaalippeelikkaavil.....) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ഏതേതോ താലിപ്പീലിക്കാവില്‍ എങ്ങെങ്ങോ പായും തെന്നല്പ്പൈങ്കിളീ ആലോലം പാടുന്നു നിന് നെഞ്ചം താഴ്വാരം ചൂടുന്നു രോമാഞ്ചം തൂവല്‍ ചേലോലും തൂവല്ത്തുമ്പാലെ ആകാശം....നീളെ ആമോദം ഏതേതോ താലിപ്പീലിക്കാവില്‍ എങ്ങെങ്ങോ പായും തെന്നല്പ്പൈങ്കിളീ തീരാദൂരം പാരാവാരം നേരായ് മുന്നില്‍ വിരിഞ്ഞുലഞ്ഞൂ ആഴം തേടും ആലസ്യത്തില്‍ വാഴ്വിന് മായം കലര്ന്നലിഞ്ഞൂ നീലാകാശം മോഹാവേശം ലീലാരാമം തുറന്നിടുന്നൂ ഈ യാനത്തില്‍ ആ വേഗത്തില്‍ ചക്രവാളമകന്നു നീങ്ങീ പാതിയിലുൾപ്പാതി കാന്തിയില്‍ ചേര്‍ന്നലിഞ്ഞ കാന്തഭൂമിയില് ചേക്കേറുമോ നീ....... ഏതേതോ താലിപ്പീലിക്കാവില്‍ ഉള്ളില്‍ വിങ്ങും ഉന്മാദത്തിൽ ഊഞ്ചലാടി സ്വയം മറന്നൂ കണ്ണില്‍ വീഴും കാഴ്ചയെല്ലാം തെന്നി മാറിപ്പിടഞ്ഞു വീണൂ കാതറിഞ്ഞു തേങ്ങി വന്ന കാതരമാം കരുണ രസം വാടിവീഴും കാകളിയില്‍ വാനമാകെ മുഴങ്ങി നിന്നൂ ഈ വഴികള്‍ വീണ്ടും താണ്ടവേ ചേതനയിലാന്തും നൊമ്പരം തേനില്‍ മുങ്ങിത്തോര്ന്നല്ലോ.... (ഏതേതോ താലിപ്പീലിക്കാവില്‍ .....) |
Other Songs in this movie
- Kalivilayaadiya
- Singer : KJ Yesudas | Lyrics : Kavalam Narayana Panicker | Music : Sharreth