View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുങ്കുമരാഗ പരാഗ (F) ...

ചിത്രംപുണ്യം (2002)
ചലച്ചിത്ര സംവിധാനംരാജേഷ്‌ നാരായണന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kunkumaraaga paraagamalinjoru sundariyallee vasanthasakhi
chandana kalabha sugandhamaninjozhukunna manohariyaaya nadi
priyabhaaminee navayaaminee anuraaginee ariyaamini
varamangala kanyaka manmadhasangeetham
avalude mizhiyil udayathaarakam pranayaathuram
theliyunnuvo mriduhaasamaay - hridaya
(kunkuma)

dhirana dheemtha dheemtha dheemtha thom dhiranaa
dhirana dheemtha dheemtha dheemtha thom dhiranaa
thajam thaarithaka thajam thaarithana thajam thomtha dhirana
GaRiNi NiNiDha NiDhaMaNi naadridhim naadridhim
naadridhim naadridhim - naadridhim naadridhim...

kannil mani neelam kaalam sukhalolam
viriyaathe virinjulayunnoru thaamara pole
ariyaathe arinjunarunnoru nirvrithiyaale
nadiyaay niranjathum sakhimaar mozhinjathum
kaliyaay varaam kadhayaay varaam
oru nero nerin pero poothumbi
avalude mizhiyil udayathaarakam pranayaathuram
theliyunnuvo mriduhaasamaay - hridaya
(kunkuma)

penninkuyil paadi mannin porul thedi
ariyaathe alinjozhukunnoru thenmazha pole
thelivaanil udichozhukunnoru pournami pole
kilikal parannathum chirakil thelinjathum
varamaay varaam chiramaay varaam
ival oro paattum paadum pootumbi
avalude mizhiyil udayathaarakam pranayaathuram
theliyunnuvo mriduhaasamaay - hridaya
(kunkuma)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

കുങ്കുമരാഗപരാഗമലിഞ്ഞൊരു സുന്ദരിയല്ലി വസന്തസഖി
ചന്ദനകളഭസുഗന്ധമണിഞ്ഞൊഴുകുന്ന മനോഹരിയായ നദി
പ്രിയഭാ‍മിനീ നവയാമിനീ അനുരാഗിണീ അറിയാമിനി
വരമംഗളകന്യക മന്മഥസംഗീതം
അവളുടെ മിഴിയിലുദയതാരകം പ്രണയാതുരം
തെളിയുന്നുവോ മൃദുഹാസമായ്, ഹൃദയ
(കുങ്കുമ)

ധിരന ധീംത ധീംത ധീംത തോം ധിരനാ
ധിരന ധീംത ധീംത ധീംത തോം ധിരനാ
തജം താരിതക തജം താരിതന തജം തോംത ധിരന
ഗരിനി നിനിധ നിധമധനി നാദൃധിം നാദൃധിം
നാദൃധിം നാദൃധിം - നാദൃധിം നാദൃധിം

കണ്ണില്‍ മണിനീലം കാലം സുഖലോലം
വിരിയാതെ വിരിഞ്ഞുലയുന്നൊരു താമരപോലെ
അറിയാതെ അറിഞ്ഞുണരുന്നൊരു നിര്‍വൃതിയാലെ
നദിയായ് നിറഞ്ഞതും സഖിമാര്‍ മൊഴിഞ്ഞതും
കളിയായ് വരാം കഥയായ് വരാം
ഒരു നേരോ നേരിന്‍ പേരോ പൂത്തുമ്പി
അവളുടെ മിഴിയിലുദയതാരകം പ്രണയാതുരം
തെളിയുന്നുവോ മൃദുഹാസമായ്, ഹൃദയ
(കുങ്കുമ)

പെണ്ണിന്‍ കുയില്‍ പാടി മണ്ണിന്‍ പൊരുള്‍ തേടി
അലിയാതെ അലിഞ്ഞൊഴുകുന്നൊരു തേന്മഴപോലെ
തെളിവാനിലുദിച്ചൊഴുകുന്നൊരു പൗര്‍ണ്ണമിപോലെ
കിളികള്‍ പറന്നതും ചിറകില്‍ തെളിഞ്ഞതും
വരമായ് വരാം ചിരമായ് വരാം
ഇവളോരോ പാട്ടും പാടും പൂത്തുമ്പി
അവളുടെ മിഴിയിലുദയതാരകം പ്രണയാതുരം
തെളിയുന്നുവോ മൃദുഹാസമായ്, ഹൃദയ
(കുങ്കുമ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തണ്ണീര്‍ പന്തലിലെ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
പുലരൊളിതന്‍ മലരിലൊ (D)
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
തണ്ണീര്‍ പന്തലിലെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
ദേവതേ കേള്‍ക്കുമോ
ആലാപനം : എം ജയചന്ദ്രന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
കുങ്കുമരാഗ പരാഗ (M)
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
പുലരൊളിതന്‍ മലരിലൊ
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
പ്രണയം അനാദിയാം
ആലാപനം : വി മധുസൂദനന്‍ നായര്‍   |   രചന : വി മധുസൂദനന്‍ നായര്‍   |   സംഗീതം : വി മധുസൂദനന്‍ നായര്‍