Sunu mithuvare ...
Movie | Phantom (2002) |
Movie Director | Biju Varkey |
Lyrics | Gireesh Puthenchery |
Music | Deva |
Singers | KJ Yesudas |
Lyrics
Added by madhavabhadran@yahoo.co.in on January 26, 2010 സുന്‍ മിത്തുവാരേ ധുന്‍ഹൈ പ്യാരേ പുക്കാരേ ദില്‍ ആരേ കല്‍ ഭായി കീ ഹോ ശാദീരേ ദുവാ ദേനാ സാരേ നേരാണേ നാളെയാണേ നാടു തെണ്ടും കാറ്റിന്‍റെ കല്യാണനാള്‍ സുന്‍ മിത്തുവാരേ ധുന്‍ഹൈ പ്യാരേ പുക്കാരേ ദില്‍ ആരേ ഓ പകല്‍ത്തിങ്കളേയെന്‍ ചെറുക്കന്നു ചൂടാന്‍ ചന്ദനക്കുട കൊണ്ടുവാ കുയില്‍പ്പെണ്ണിന്നായി മണിത്താലി തീര്‍ക്കാന്‍ മിന്നലിന്‍ കനല്‍പൊന്നു താ ഈ അലഞൊറിപ്പുഴയുടെ കിലുകിലെ കിലുങ്ങണ നൂപുരം കൊണ്ടു വാ കടല്‍നുരച്ചുരുളെടുത്തു അവള്‍ക്കൊരു മരതക കമ്മലായി കൊണ്ടു വാ മനസ്സിന്‍റെ മായച്ചിറകില്‍ ഞാന്‍ പറന്നോട്ടേ സുന്‍ മിത്തുവാരേ ദിന്‍ഹൈ പ്യാരേ പുക്കാരേ ദില്‍ ആരേ ഈ പകല്‍ക്കിളിപ്പാട്ടില്‍ തകില്‍ച്ചിന്തു വേണം പൂനിലാക്കല്യാണനാള്‍ തുലാമുകില്‍ത്തുണ്ടാല്‍ മണിപ്പന്തല്‍ വേണം നെഞ്ചിലേ ആഘോഷനാള്‍ ആ തരിവളയിതളിട്ടതാമരവിരലിന്നു മോതിരം കൊണ്ടുവാ അവളുടെ തുടുനെറ്റിത്തടത്തിലെയിലക്കുറി താരമേല്‍ തന്നുവോ മനസ്സിന്‍റെ മായച്ചിറകില്‍ ഞാന്‍ പറന്നോട്ടേ സുന്‍ മിത്തുവാരേ ധുന്‍ഹൈ പ്യാരേ പുക്കാരേ ദില്‍ ആരേ കല്‍ ഭായി കീ ഹോ ശാദീരേ ദുവാ ദേനാ സാരേ നേരാണേ നാളെയാണേ നാടു തെണ്ടും കാറ്റിന്‍റെ കല്യാണനാള്‍ സുന്‍ മിത്തുവാരേ ധുന്‍ഹൈ പ്യാരേ പുക്കാരേ ദില്‍ ആരേ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on November 15, 2010 Sun mithuvaare dhunhai pyaare pukaare dil aare kal bhai kee ho shaadee re duvaa denaa saare neraane naaleyaane naadu thendum kaattinte kalyaananaal Sun mithuvaare dhunhai pyaare pukaare dil aare Oh pakalthinkaleyen cherukkannu choodan chandanakkuda kondu vaa kuyilppenninaayi manithaali theerkkaan minnalin kanal ponnu thaa ee alanjori puzhayude kilukile kilungana noopuram kondu vaa kadalnura churuleduthu avalkkoru marathaka kammalaayi kondu vaa manassinte maayachirakil njaan parannotte Sun mithuvaare dhunhai pyaare pukaare dil aare Ee pakalkkilippaattil thakilchinthu venam poonilaa kalyaananaal thulaamukil thundaal manippanthal venam nenchile aaghoshanaal aa tharivalayithalitta thaamara viralinnu mothiram kondu vaa avalude thudunettithadathileyilakkuri thaaramel thannuvo manassinte maayachirakil njaan parannotte (Sun mithuvaare ...) |
Other Songs in this movie
- Kurum kuzhal osai
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Deva
- Viral thottal
- Singer : KS Chithra, P Jayachandran | Lyrics : Gireesh Puthenchery | Music : Deva
- Maattupongal
- Singer : KS Chithra, SP Balasubrahmanyam | Lyrics : Gireesh Puthenchery | Music : Deva
- Viral thottaal [F]
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Deva
- Maattupponkal [M]
- Singer : SP Balasubrahmanyam | Lyrics : Gireesh Puthenchery | Music : Deva
- Theme Song
- Singer : | Lyrics : Gireesh Puthenchery | Music : Deva