പാണന് തുടി ...
| ചിത്രം | ചക്കരക്കുടം (2002) |
| ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
| സംഗീതം | രവീന്ദ്രന് |
| ആലാപനം | രവീന്ദ്രന് |
വരികള്‍
| Lyrics submitted by: Ralaraj | വരികള്‍ ചേര്‍ത്തത്: Ralaraj മാമാങ്കം കഥകൾ പാടും തിരമാലകളും മഞ്ചാടി മണൽത്തരിയും നിളയും പൂങ്കുയിലുകളും മാമാങ്കം കഥകൾ പാടും തിരമാലകളും മഞ്ചാടി മണൽത്തരിയും നിളയും പൂങ്കുയിലുകളും നാടോടിത്തെയ്യം തിരുനൃത്തം തിരുമുറ്റത്ത് ... നാടോടിക്കാറ്റും നാലുകെട്ടും തമ്പുരാൻമാരും വാഴുന്നൊരു കേരളത്തിന് ഉത്സവമേളം പാണൻ തുടികൊട്ടി പാടുന്നേ .... കേളിയും കഥകളിയും മേളപ്പദങ്ങളും തുഞ്ചൻ പറമ്പിലെ രാമായണക്കിളിയും കേളിയും കഥകളിയും മേളപ്പദങ്ങളും തുഞ്ചൻ പറമ്പിലെ രാമായണക്കിളിയും തുള്ളലും പൂവിളിയും പൊന്നും വിഷുക്കണിയും ചെണ്ടയും ചേങ്ങിലയും ഇലഞ്ഞിത്തറമേളവും പൊന്നൂഞ്ഞാലാട്ടി വരുന്നൊരു മംഗളമേളം പാണൻ തുടികൊട്ടിപ്പാടുന്നേ ... പതിരില്ലാ കഥകൾ ചൊല്ലും നാടുണ്ടേ നാഗങ്ങൾ വാഴും ആയില്യം കാവിൽ പുള്ളുവർ ക്കുടം കൊട്ടി പാടുന്നേ പഴമകൾതൻ കഥകൾ ചൊല്ലി പാടുന്നേ.. പാണൻ തുടികൊട്ടി പാടുന്നേ.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചക്കരക്കുടം (താ തെയ്യം)
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- നീലപ്പൊലയന്റെ
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- യമുനാനദിയുടെ
- ആലാപനം : സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്