

Chingamaasam Vannuchernnaal ...
Movie | Meesa Madhavan (2002) |
Movie Director | Lal Jose |
Lyrics | Gireesh Puthenchery |
Music | Vidyasagar |
Singers | Rimi Tomy, Shankar Mahadevan |
Lyrics
Lyrics submitted by: Jacob John (chorus) dhaam tha thakita dheem tha thakita dhom tha thakita dhaam (4) (M) Chingamaasam vannu chernaal ninne njaanen swanthamaakkum (F) Nenchilolum vennilaavin ponnilaneer swanathamaakkum (M) Megha palunku kondu manathu kottaketti ninne njan kondu pokum (F) Aha..minnal mizhichu ninnu marathe chela kondu ninne njan moodi vekyum (chorus) A ya yaa yey ….ya yaa yey…(4) (M) Chingamaasam vannu chernaal ninne njaanen swanthamaakkum (F) Nenchilolum vennilaavin ponnilaneer swanathamaakkum (F) Kanniyil kathir koyyanam poo vaaliye mazha meykkanam (M) Oh…vinnile vana vallimel nira thinkalaam thiri vaikkanam (F) Raakkozhi kunjupol thaarakal chinnanam maanathe muttamaake (M) Oh.. kaaveri thennalaay poomanam ponganam manathe koottilaake (F) Ini picha vachu melle ocha vachu machil kochu pacha kiliyaay (M) Nammal onnichoru mara kunji kompillirunnonnichinnu parakkaam Aay ya ya ye ….ya ya ye… (M) Chingamaasam vannu chernaal ninne njaanen swanthamaakkum (F) Nenchilolum vennilaavin ponnilaneer swanathamaakkum (chorus) dhaam tha thakita dheem tha thakita dhom tha thakita dhaam (F) Devaraay thiru thevaraay nin theeril nee enne ettanam (M) Mamanaay mani maaranaay nin maaril njaan kuri chaarthanam (F) Aakkaala kaavile pullu pol paadanam paayaara pon nilaave (M) Oy oy oy aattoram veettile meenu pol thullanam ammaana kunju vaave (F) Ini picha vachu melle ocha vachu machil kochu pacha kiliyaay (M) Nammal onnichoru mara kunji kompillirunnonnichinnu parakkaam Aay ya ya ye …ya ya ye… (M) Chingamaasam vannu chernaal ninne njaanen swanthamaakkum (F) Nenchilolum vennilaavin ponnilaneer swanathamaakkum (M) Megha palunku kondu manathu kottaketti ninne njan kondu pokum (F) Aha..minnal mizhichu ninnu marathe chela kondu ninne njan moodi vekyum (chorus) A ya yaa yey …ya yaa yey… | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ [(chorus) ധാം ത തകിട ധീം ത തകിട ധോം ത തകിട ധാം] (4) (M) ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും (F) നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും (M) മേഘപ്പളുങ്കു കൊണ്ട് മാനത്ത് കോട്ട കെട്ടി നിന്നെ ഞാൻ കൊണ്ടു പോകും (F) ആഹാ മിന്നൽ മിഴിച്ചു നിന്നു മാറത്തെ ചേല കൊണ്ടു നിന്നെ ഞാൻ മൂടി വെയ്ക്കും [(chorus) അ യ യാ യേയ്....] (4) (M) ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും (F) നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും (F) കന്നിയിൽ കതിർ കൊയ്യണം പൂവാലിയെ മഴ മേയ്ക്കണം (M) ഓ വിണ്ണിലെ വനവല്ലിമേൽ നിറതിങ്കളാം തിരി വയ്ക്കണം (F) രാക്കോഴി കുഞ്ഞു പോൽ താരകൾ ചിന്നണം മാനത്തെ മുറ്റമാകെ (M) ഓ..കാവേരി തെന്നലായ് പൂമണം പൊങ്ങണം മാനത്തെ കൂട്ടിലാകെ (F) ഇനി പിച്ച വച്ചു മെല്ലെ ഒച്ച വച്ചു മച്ചില്‍ കൊച്ചു പച്ചക്കിളിയായ് (M) നമ്മള്‍ ഒന്നിച്ചൊരു മര കുഞ്ഞിക്കൊമ്പിലിരുന്നൊന്നിച്ചിന്നു പറക്കാം (M) ചിങ്ങമാസം... ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും (F) നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും [(chorus) ധാം ത തകിട ധീം ത തകിട ധോം ത തകിട ധാം] (F) ദേവരായ് തിരു തേവരായ് നിൻ തേരിൽ നീ എന്നെ ഏറ്റണം (M) മാമനായ് മണിമാരനായ് നിൻ മാറിൽ ഞാൻ കുറി ചാർത്തണം (F) ആക്കാലക്കാവിലെ പുള്ളു പോൽ പാടണം പായാര പൊൻനിലാവേ (M) ഒയ് ഒയ് ഒയ് ആറ്റോരം വീട്ടിലെ മീനു പോൽ തുള്ളണം അമ്മാനക്കുഞ്ഞു വാവേ (F) ഇനി പിച്ച വച്ചു മെല്ലെ ഒച്ച വച്ചു മച്ചില്‍ കൊച്ചു പച്ചക്കിളിയായ് (M) നമ്മള്‍ ഒന്നിച്ചൊരു മര കുഞ്ഞിക്കൊമ്പിലിരുന്നൊന്നിച്ചിന്നു പറക്കാം (M) ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും (F) നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും (M) മേഘപ്പളുങ്കു കൊണ്ട് മാനത്ത് കോട്ട കെട്ടി നിന്നെ ഞാൻ കൊണ്ടൂ പോകും (F) ആഹാ മിന്നൽ മിഴിച്ചു നിന്നു മാറത്തെ ചേല കൊണ്ടു നിന്നെ ഞാൻ മൂടി വെയ്ക്കും [(chorus) അ യ യാ യേയ്....] |
Other Songs in this movie
- Karimizhikkuruviye
- Singer : Sujatha Mohan, V Devanand | Lyrics : Gireesh Puthenchery | Music : Vidyasagar
- Vaaleduthaal
- Singer : Anuradha Sriram, Vidhu Prathap | Lyrics : Gireesh Puthenchery | Music : Vidyasagar
- Karimizhikkuruviye
- Singer : Sujatha Mohan | Lyrics : Gireesh Puthenchery | Music : Vidyasagar
- Ente Ellaamellaamalle
- Singer : KJ Yesudas, Sujatha Mohan, Sreeja (Old) | Lyrics : Gireesh Puthenchery | Music : Vidyasagar
- Penne Penne
- Singer : KS Chithra, MG Sreekumar, Kalyani Menon | Lyrics : Gireesh Puthenchery | Music : Vidyasagar
- Ee Elavathoor Kaayalinte
- Singer : P Madhuri | Lyrics : Arumughan Vengidangu | Music : Vidyasagar
- Pathiri Chuttu
- Singer : Machad Vasanthi | Lyrics : Gireesh Puthenchery | Music : Vidyasagar
- Ente Ellaamellaamalle (M)
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Vidyasagar
- Theme Music
- Singer : Chorus | Lyrics : | Music : Vidyasagar