View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണേ ഉണരൂ നീ ...

ചിത്രംകുഞ്ഞിക്കൂനന്‍ (2002)
ചലച്ചിത്ര സംവിധാനംശശി ശങ്കർ
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംമോഹന്‍ സിതാര
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran@yahoo.co.in on January 26, 2010

കണ്ണേ ഉണരൂ നീ കണികാണാന്‍ (2+2)
നെഞ്ചില്‍ വിളങ്ങുന്ന നിന്നുടെ മാരന്‍
കണ്മുന്നില്‍ തെളിയാറായല്ലോ (2)
തെളിയാറായല്ലോ ശുഭദിനമായല്ലോ
കണ്ണേ ഉണരൂ നീ കണികാണാന്‍ (2)

തളിരണിയും അഴകലകള്‍
മിഴികളേ തഴുകിടുമ്പോള്‍ (2)
നിനക്കുവേണ്ടി ഉയിര്‍വിളക്കായി
നെയ്ത്തിരി ഉഴിയും ഞാന്‍ (2)
എന്നും നെയ്ത്തിരി ഉഴിയും ഞാന്‍
കണ്ണേ ഉണരൂ നീ കണികാണാന്‍ (4)

ഇതള്‍ വിരിയും ദിനമലരിന്‍
കിരണങ്ങള്‍ ഒഴുകി വരും (2)
ഇരുളലയില്‍ പൊന്‍ത്തിരി പോലേ
മോഹങ്ങള്‍ കതിര്‍ ചൊരിയും (2)
എന്നും മോഹങ്ങള്‍ കതിര്‍ ചൊരിയും
കണ്ണേ ഉണരൂ നീ കണികാണാന്‍ (2)
നെഞ്ചില്‍ വിളങ്ങുന്ന നിന്നുടെ മാരന്‍
കണ്മുന്നില്‍ തെളിയാറായല്ലോ
തെളിയാറായല്ലോ ശുഭദിനമായല്ലോ
കണ്ണേ ഉണരൂ നീ കണികാണാന്‍ (4)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on July 22, 2010
Kanne unaroo nee kani kaanaan
Nenchil vilangunna ninnude maaran
Kanmunnil theliyaaraayallo
Theliyaaraayallo subhadinamaayallo
Kanne unaroo nee kani kaanaan

Thaliraniyum azhakalakal
Mizhikale thazhukidumpol
Ninakku vendi uyirvilakkaay
Neythiri uzhiyum njaan
Kanne unaroo nee kani kaanaan

Ithal viriyum dinamalaril
Kiranangal ozhuki varum
Irulalayil pon thiri pole
Mohangal kathir choriyum
(Kanne unaroo …..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുഞ്ഞന്റെ പെണ്ണിനു
ആലാപനം : വിധു പ്രതാപ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
ഓമന മലരേ
ആലാപനം : രാധിക തിലക്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
കണ്ണേ ഉണരൂ നീ
ആലാപനം : സുജാത മോഹന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
കടഞ്ഞ ചന്ദനമോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
അഴകേ
ആലാപനം : മാധവന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
കുഞ്ഞന്റെ പെണ്ണിനു (പെണ്‍)
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, ഹൃദ്യ സുരേഷ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര