Ambili Maamanumundallo (M) ...
Movie | Kanmashi (2002) |
Movie Director | VM Vinu |
Lyrics | S Ramesan Nair |
Music | M Jayachandran |
Singers | Madhu Balakrishnan |
Lyrics
Added by madhavabhadran@yahoo.co.in on January 28, 2010 അമ്പിളിമാമനുമുണ്ടല്ലോ ആര്യന് സൂര്യനുണ്ടല്ലോ (2) അമ്പലക്കണ്ണനുമുണ്ടല്ലോ അക്കരമാരനുമുണ്ടല്ലോ പത്തരമാറ്റിന് താലിയൊരുക്കണതാരാണു മുത്തുവിളക്കിന്നു പുടവ കൊടുക്കണതാരാണു അവനാരോ അറിയുമ്പോള്‍ വനമാലചാര്ത്തിടാം (അമ്പിളിമാമനുമുണ്ടല്ലോ...) മിഴിതോരേ കാണാന്‍ അഴകുള്ളവനല്ലേ പുലര്‍ക്കാല പൂ പുഞ്ചിരി ചൊരിയുന്നവനല്ലേ ഇളമാറിന് കണ്ണും മൊഴിനീളേ തേനും ഇളനീരിന് കുളിരും ഇളവേനല്പ്പൂ നിറവും ഉള്ളിലുളൊച്ചിവനല്ലേ കള്ളം പറയല്ലേ നല്ലതു കണ്ടാലറിയില്ലേ നാണം ചൂടിയില്ലേ അവനാരോ അറിയുമ്പോള്‍ വനമാലചാര്ത്തിടാം (അമ്പിളിമാമനുമുണ്ടല്ലോ...) ഒരു കിണ്ണം പാലില്‍ നിറയുന്നവനല്ലേ നറുതിങ്കള്ക്കലപോലേ തെളിയുന്നവനല്ലേ അലനെയ്യും കാറ്റായി തഴുകുന്നവനല്ലേ ചിരിമുല്ലത്തളിര്മെയ്യില് ചായുന്നവനല്ലേ വില്ലു കുലച്ചവനല്ലേ വീരനും അവനല്ലേ പേരു വിളിച്ചവനല്ലേ ചോരനും അവനല്ലേ അവനാരോ അറിയുമ്പോള്‍ വനമാലചാര്ത്തിടാം (അമ്പിളിമാമനുമുണ്ടല്ലോ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on July 22, 2010 Ambilimaamanumundallo aaryan sooryanundallo Ambalakkannanumundallo akkare maaranumundallo Patharamaattin thaaliyorukkanathaaraanu Muthuvilakkinu pudava kodukkanathaaraanu Avanaaro ariyumpol vanamaala chaarthidaam (ampili maamanumundallo..) Mizhi thore kaanaan azhakullavanalle Pularkaala poo punchiri choriyunnavanalle Ilamaarin kannum mozhi neele thenum Ilaneerin kulirum ilavenalppoo niravum Ullilolichivanalle kallam parayalle Nallathu kandaalariyille naanam choodiyille Avanaaro ariyumpol vanamaala chaarthidaam (ampili maamanumundallo..) Oru kinnam paalil nirayunnavanalle Naruthinkal pole theliyunnavanalle Alaneyyum kaataayi thazhukanalle Chirimullathalir meyyil chaayunnavanalle Villu kulachavanalle veeranum avanalle Peru vilichavanalle choranum avanalle Avanaaro ariyumpol vanamaala chaarthidaam (ampili maamanumundallo..) |
Other Songs in this movie
- Thithai thithai
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : M Jayachandran
- Valakilukkana
- Singer : Kalabhavan Mani | Lyrics : S Ramesan Nair | Music : M Jayachandran
- Chakkaramaavin
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : M Jayachandran
- Ambili Maamanumundallo (F)
- Singer : Sujatha Mohan | Lyrics : S Ramesan Nair | Music : M Jayachandran
- Chakkara Maavin (F )
- Singer : Sujatha Mohan | Lyrics : S Ramesan Nair | Music : M Jayachandran
- Chakkara Maavin (Sad)
- Singer : M Jayachandran | Lyrics : S Ramesan Nair | Music : M Jayachandran