View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒടുവിലീ സന്ധ്യയും ഞാനും ...

ചിത്രംകഥ (2002)
ചലച്ചിത്ര സംവിധാനംസുന്ദർദാസ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഔസേപ്പച്ചന്‍
ആലാപനംജി വേണുഗോപാല്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 22, 2010

ഒടുവിലീ സന്ധ്യയും ഞാനും വിമൂകമീ
തൊടിയിലെ തുമ്പികൾ പോലെ
വിട പറഞ്ഞെങ്ങോ പിരിയുന്ന വേളയിൽ
പടിയിറങ്ങുന്നുവോ സൂര്യൻ
പ്രണയപരാഗില സൂര്യൻ
(ഒടുവിലീ....)

അറിയാതെയന്നൊരു രാത്രിയിൽ വന്നെന്റെ
അരികിലിരുന്നൊരു മുത്തേ
ആയിരം വിരലിനാൽ നിന്നെ തലോടി ഞാൻ
പാടിയ പാട്ടുകൾ നീ മറന്നോ
നിന്റെ പ്രാണന്റെ പ്രാണനെ നീ മറന്നോ
(ഒടുവിലീ...)

മഴവില്ലിനഴകുള്ള നിൻ കവിൾപൂവിലെ
മധുവുണ്ടുറങ്ങിയ രാവിൽ
വാടിയ നിന്നുടെ പൂവുടൽ മെല്ലെ ഞാൻ
മിഴി കൊണ്ടുഴിഞ്ഞതും നീ മറന്നോ
എന്റെ നിഴൽ കൊണ്ടുഴിഞ്ഞതും നീ മറന്നോ
(ഒടുവിലീ....)


Added by ജിജ സുബ്രഹ്മണ്യൻ on July 22, 2010

Oduvilee sandyayum njaanum
Vimookamee thodiyile thumbikal pole

Vida paranjengo piriyunna velayil
Padiyirangunnuvo sooryan
Pranaya paraagila sooryan
(oduvilee)

Ariyaathe annoru raathriyil vannennte
Arikilirunnoru muthe
Aayiram viralinaal ninne thalodi njaan
Paadiya paattukal nee maranno
Ninte praanante praanane nee maranno
(oduvilee)

Mazhavillinazhakulla nin kavil poovile
Madhuvundurangiya raavil
Vaadiya ninnude poovudal
Melle njaan mizhikonduzhijathum
Nee marannu ente
Nizhalkonduzhinjathum nee marannu
(oduvilee)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാർമേഘ (ഡബ്ബിംഗ്)
ആലാപനം :   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
യാത്രയാവുമീ ഹേമന്തം
ആലാപനം : സന്തോഷ്‌ കേശവ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
തത്തും
ആലാപനം : ആശാ മേനോന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
വാര്‍മേഘ
ആലാപനം : ഫ്രാങ്കോ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
മഴയുള്ള രാത്രിയില്‍
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
ഒടുവിലീ സന്ധ്യയും ഞാനും [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
മഴയുള്ള രാത്രിയില്‍ [M]
ആലാപനം : വിധു പ്രതാപ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
ഒടുവിലീ സന്ധ്യയും ഞാനും [ഡ]
ആലാപനം : കെ എസ്‌ ചിത്ര, ജി വേണുഗോപാല്‍, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
വാർമേഘ [ഉപകരണ സംഗീതം]
ആലാപനം : ഔസേപ്പച്ചന്‍   |   രചന :   |   സംഗീതം : ഔസേപ്പച്ചന്‍