Bholobholobhayya ...
Movie | Indraprastham (1996) |
Movie Director | Haridas Kesavan |
Lyrics | Kaithapram |
Music | Vidyasagar |
Singers | KJ Yesudas, Mano |
Lyrics
Added by advsumitha on September 23, 2011 bolo bolo bhayya are hindusthaanippayya jagajilli nee thaandaa.... balle bhaangthaa kur jhumthaa ithu bhaangda dance da pda koottedaa podi paattadaa e pattanam ettedaa [bolo bolo] thappum thakilum venam kuru kombum kuzhalum venam aaraavaarappooram koottaan aakhosham venam mumbaikkaaran baaba are chikmanglori chidiya mangalorekkari manju e nritham vaykkaan vaa nura pongumee naru beerumaay therukoothinaay koodevaa nagarangalil shivaraathriyaay haramode varavelkkuvaan [bolo bolo] pottum padakkam venam nira poothiri padaham venam deepaalikkum holikkum pol santhosham venam ee veshom fashion boru ee bhaarathamonne joru he raappum raappum life ithu michael jaxson style chirakerivaa shalabhangale erithee thiranjeeduvaam valayangalaam naruveenjile madhuram nukarnnoduvaan ---------------------------------- Added by advsumitha on September 23, 2011 ബോലോ ബോലോ ഭയ്യാ അരെ ഹിന്ദുസ്ഥാനിപ്പയ്യാ ജഗജില്ലി നീതാണ്ടാ... ബല്ലേ ഭാംഗ്‌താ കുറ് ഝുംതാ ഇതു ഭാംഗ്‌ടാ ഡാന്‍സ് ഡാ പടകൂട്ടെടാ പൊടിപാറ്റടാ ഈ പട്ടണം ഏറ്റെടാ [ബോലോ ബോലോ] തപ്പും തകിലും വേണം കുറു കൊമ്പും കുഴലും വേണം ആരാവാരപ്പൂരം കൂട്ടാന്‍ ആഘോഷം വേണം മുംബൈക്കാരന്‍ ബാബാ അരെ ചിക്‍മംഗ്ലൂരി ചിഡിയാ മാംഗളൂര്‍ക്കാരി മഞ്ജു ഏ നൃത്തം വയ്ക്കാന്‍ വാ നുരപൊങ്ങുമീ നറു ബീയറുമായ് തെരുക്കൂത്തിനായ് കൂടെവാ നഗരങ്ങളില്‍ ശിവരാത്രിയായ് ഹരമോടെ വരവേല്‍ക്കുവാന്‍ [ബോലോ ബോലോ] പൊട്ടും പടക്കം വേണം നിറ പൂത്തിരി പടഹം വേണം ദീപാളിക്കും ഹോളിക്കും പോല്‍ സന്തോഷം വേണം ഈ വേഷം ഫാഷന്‍ ബോറ് ആ ഭാരതമൊന്നേ ജോറ് ഹേ റാപ്പും റാപ്പും ലൈഫ് ഇതു മൈക്കിള്‍ ജാക്സണ്‍ സ്റ്റൈല് ചിറകേറിവാ ശലഭങ്ങളേ എരിതീ തിരഞ്ഞീടുവാന്‍ വളയങ്ങളാം നറുവീഞ്ഞിലെ മധുരം നുകര്‍ന്നോടുവാന്‍ |
Other Songs in this movie
- Dekho simple magic
- Singer : Biju Narayanan | Lyrics : Gireesh Puthenchery | Music : Vidyasagar
- Parayumo mooka
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Vidyasagar
- Parayumo Mookayaamame (f)
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Vidyasagar
- Thankathinkal
- Singer : KS Chithra, MG Sreekumar | Lyrics : Gireesh Puthenchery | Music : Vidyasagar
- Mazhavillinkottaarathil
- Singer : Sujatha Mohan, Biju Narayanan | Lyrics : Kaithapram | Music : Vidyasagar