Enthe Innum Vanneela ...
Movie | Gramaphone (2003) |
Movie Director | Kamal |
Lyrics | Gireesh Puthenchery |
Music | Vidyasagar |
Singers | P Jayachandran, Chorus, KJ Jeemon |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on April 8, 2011 മയ്യണിക്കണ്ണിന്റെ മഞ്ചാടിക്കടവത്ത് മണിമാരൻ വരുന്നതും കാത്ത് ... കസ്‌തൂരിനിലാവിന്റെ കനവുപുൽപ്പായയിൽ ഉറങ്ങാതിരുന്നോളേ... ആ...ആ...ആ... ഉറങ്ങാതിരുന്നോളേ. എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്‌നം കാണും ആകാശത്തോപ്പിൻ കിന്നരൻ ആകാശത്തോപ്പിൻ കിന്നരൻ (എന്തേ ഇന്നും.....) മണിവള തിളങ്ങണ കൈയ്യാലേ വിരൽ ഞൊട്ടി വിളിക്കണതാരാണ് (2) മുഴുതിങ്കളുദിക്കണ മുകിലോരം മുരശൊലി മുഴക്കണതാരാണ് (2) ഓ... വിളക്കിന്റെ നാളം പോലെ ഈ പൊൻതൂവൽ വീശും മാറ്റേറും മഴപ്രാവേ... ഓ... ഓ... കല്യാണി പാടാൻ നേരമായ് എൻ ഹൃദയത്തിൻ ചന്ദനവാതിൽ നിനക്കായ് മാത്രം തുറക്കാം ഞാൻ നിനക്കായ് മാത്രം തുറക്കാം ഞാൻ നിൻ മിഴിയാകും മധുപാത്രത്തിലെ നിൻ മിഴിയാകും മധുപാത്രത്തിലെ മാസ്‌മരമധുരം നുകരാം ഞാൻ മാസ്‌മരമധുരം നുകരാം ഞാൻ മണിവള തിളങ്ങണ കൈയ്യാലേ വിരൽ ഞൊട്ടി വിളിക്കണതാരാണ് (2) മുഴുതിങ്കളുദിക്കണ മുകിലോരം മുരശൊലി മുഴക്കണതാരാണ് (2) ഓ... വിളക്കിന്റെ നാളം പോലെ ഈ പൊൻതൂവൽ വീശും മാറ്റേറും മഴപ്രാവേ... ഓ... ഓ... കല്യാണി പാടാൻ നേരമായ് (എന്തേ ഇന്നും.....) മധുവർണ്ണപ്പൂവല്ലേ നറുനിലാപ്പൂമോളല്ലേ (2) മധുരപ്പതിനേഴിൻ ലങ്കി മറിയുന്നോളേ ലങ്കി മറിയുന്നോളേ ലങ്കി മറിയുന്നോളേ ലങ്കി മറിയുന്നോളേ നിൻ പ്രണയത്തിൻ താമരനൂലിൽ ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ നിന്നെയുറക്കാൻ പഴയൊരു ഗസലിൻ നിന്നെയുറക്കാൻ പഴയൊരു ഗസലിൻ നിർവൃതിയെല്ലാം പകരാം ഞാൻ നിർവൃതിയെല്ലാം പകരാം ഞാൻ (എന്തേ ഇന്നും.....) (മണിവള...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 8, 2011 mayyanikkanninte manchaadikkadavathu manimaaran varunnathum kaathu Kasthoori nilaavinte kanavu pulppaayayil urangaathirunnole aa..aa.aa.. urangaathirunnole Enthe innum vanneelaa ninnodonnum cholleela Anuraagam meettum gandharvan nee swapnam kaanum aakaashathoppin kinaaran aakaashathoppin kinaaran (Enthe innum..) Manivala thilangana kaiyyaale Viral njotti vilikkanathaaraanu (2) muzhuthinkaludikana mukiloram murasholi muzhakkanathaaraanu (2) oh.. vilakkinte naalam pole ee ponthooval veeshum maatterum mazhapraave oh..oh.. kalyaani paadaan neramaay En hrudayathin chandanavaathil Ninakkaay maathram thurakkaam njaan Ninakkaay maathram thurakkaam njaan Nin mizhiyaakum madhupaathrathile Nin mizhiyaakum madhupaathrathile Maasmara madhuram nukaraam njaan Maasmara madhuram nukaraam njaan Manivala thilangana kaiyyaale Viral njotti vilikkanathaaraanu (2) muzhuthinkaludikana mukiloram murasholi muzhakkanathaaraanu (2) oh.. vilakkinte naalam pole ee ponthooval veeshum maatterum mazhapraave oh..oh.. kalyaani paadaan neramaay (Enthe innum..) Madhuvarnnappoovalle narunilaa poomolalle (2) Madhurapathinezhin lanki mariyunnole lanki mariyunnole lanki mariyunnole lanki mariyunnole Nin pranayathin thaamaranoolil ormakal muzhuvan korkkaam njaan ormakal muzhuvan korkkaam njaan Ninneyurakkaan pazhayoru gazalin Ninneyurakkaan pazhayoru gazalin Nirvruthiyellaam pakaraam njaan nirvruthiyellaam pakaraam njaan (Enthe innum..) (manivala..) |
Other Songs in this movie
- Oru poomazha
- Singer : KJ Yesudas | Lyrics : Sachithanandan Puzhankara | Music : Vidyasagar
- Ninakkente
- Singer : KJ Yesudas, Sujatha Mohan | Lyrics : Gireesh Puthenchery | Music : Vidyasagar
- Vilichathenthinu
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Vidyasagar
- Paikkurumbiye Meykkum
- Singer : Sujatha Mohan, Chorus, Balram Iyer | Lyrics : Gireesh Puthenchery | Music : Vidyasagar
- I remember
- Singer : Pop Salini | Lyrics : | Music : Vidyasagar
- Meri Zindagi Mein Tu Pehla Pyar
- Singer : Piyush Soni | Lyrics : Piyush Soni | Music : Piyush Soni