Pranayam ...
Movie | Ente Hridayathinte Udama (2002) |
Movie Director | Bharath Gopi |
Lyrics | S Ramesan Nair |
Music | Raveendran |
Singers | Naveen Madhav |
Lyrics
Added by Kalyani on December 15, 2010 പ്രണയം...മധുരം...പ്രകൃതിയിലൊഴുകും സുകൃതം പനിനീര്‍ക്കിളിതന്‍ ചിറകിലെ ഇതള്‍പോല്‍ മൃദുലം മൃദുലം ഉയിരില്‍ പടരും പുളകം സിരകളില്‍ നിറയും പ്രളയം മിഴിയും മിഴിയും പൊഴിയും പൊരുളിന്‍ പൊരുളായ് ഒരുവരി പാടൂ നീ..പ്രിയസഖി പോരൂ നീ...... പ്രിയസഖി..പ്രണയം....മധുരം.... പുതച്ചുറങ്ങാന്‍ തന്നു ഞാന്‍ പൂനിലാവു് വിളിച്ചുണർത്താന്‍ വന്നുവോ പൊന്‍കിനാവു് വിണ്ണിലുള്ളൊരാ മൺവിളക്കിലെ നാളം കുഞ്ഞുകൈകളും കൂപ്പി നില്‍ക്കുമീ നേരം തളിരുടല്‍ തഴുകിയ വിരലുകള്‍ തെരുതെരെ എഴുതിയ വരികളിലൊഴുകിയ മധുരം ഓരോ പൂവില്‍ തേനായ്ത്തീരും നീയെന്‍ മാറില്‍ താനേ അലിയും.. പ്രണയം....മധുരം... അടുത്തിരുന്നാല്‍ താണിടും നീലവാനം ഇറുത്തെടുക്കാന്‍ താരകള്‍ പൂക്കളാകും മന്ത്രവീണയായ് നിന്നെ മീട്ടുമീ രാവില്‍ മഞ്ഞുതുള്ളികള്‍ മാലകോര്‍ക്കുമോ മാറില്‍ ഉയിരിലുമലകടലിളകിയ നിശകളില്‍ ഇണയുടെ ചൊടികള്‍ നിറയുമൊരമൃതം ഓരോ നെഞ്ചിലും പാലായ് തീരും ഓരോ ജന്മം താനേ വിരിയും..... (...പ്രണയം...മധുരം...) ---------------------------------- Added by Kalyani on December 15, 2010 Pranayam...madhuram...prakrithiyilozhukum sukrutham panineerkkilithan chirakile ithalpol mridulam mridulam uyiril padarum pulakam sirakalil nirayum pralayam mizhiyum mizhiyum pozhiyum porulin porulaay oruvari paaduu nee..priyasakhi poruu nee...... (priyasakhi..pranayam.....madhuram) puthachurangaan thannu njaan poonilaavu vilichunarthaan vannuvo ponkinaavu vinnilulloraa manvilakkile naalam kunjukaikalum kooppi nilkkumee neram thalirudal thazhukiya viralukal theruthere ezhuthiya varikalilozhukiya madhuram oro poovil thenaay theerum neeyen maaril thaane aliyum.. pranayam....madhuram... aduthirunnaal thaanidum neelavaanam iruthedukkaan thaarakal pookkalaakum manthraveenayaay ninne meettumee raavil manjuthullikal maalakorkkumo maaril uyirilumalakadalilakiya nishakalil inayude chodikal nirayumoramritham oro nenchilum paalaay theerum oro janmam thaane viriyum..... (...pranayam...madhuram...) |
Other Songs in this movie
- Ekaakiyaam
- Singer : P Jayachandran | Lyrics : ONV Kurup | Music : Raveendran
- Iniyum Ninnormathan
- Singer : KJ Yesudas | Lyrics : ONV Kurup | Music : Raveendran
- Parayaatha Mozhikal [D]
- Singer : KS Chithra, Biju Narayanan | Lyrics : ONV Kurup | Music : Raveendran
- Thankanilaavum
- Singer : KR Shyama | Lyrics : S Ramesan Nair | Music : Raveendran
- Illoru malarchilla
- Singer : Panthalam Balan, Radhika Thilak | Lyrics : ONV Kurup | Music : Raveendran
- Illoru Malarchilla [Slow]
- Singer : Panthalam Balan | Lyrics : ONV Kurup | Music : Raveendran
- Parayaatha Mozhikal [M]
- Singer : Biju Narayanan | Lyrics : ONV Kurup | Music : Raveendran