Nithyasahaaya Naadhe ...
| Movie | Umma (1960) |
| Movie Director | M Kunchacko |
| Lyrics | P Bhaskaran |
| Music | MS Baburaj |
| Singers | Chorus, Jikki (PG Krishnaveni) |
Lyrics
| Lyrics submitted by: Ajay Menon nithyasahaaya naadhe praarthikka njangalkkaay nee ninmakkal nangalkkaay nee prarthikka snehanaadhe! kanyaamariyame vinnile raajakanyake daivamaathave kanyake daivamathave muttukuthunnoree njangalthan paapathin mukthikkaay prarthikka nee mukthikkaay prarthikka nee! (kanyamariyame..) unnimisihaye snehichu pottiya vandyamaam thrikkaikale neettuka neettuka nin makkal njangalkku nithya sahaayamekaan .. nithyasahaayamekaan (kanyamariyame..) ethrayum dayayulla maathave njangale nithyavum thaangename chodichorkkellaam kodukkunna kaikalaal vedana maattename.. vedana mattename.. (kanyamariyame..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള നിത്യസഹായ നാഥേ.... പ്രാര്‍ത്ഥിക്ക ഞങ്ങള്‍ക്കായ് നീ... നിന്മക്കള് ഞങ്ങള്‍ക്കായ് നീ.... പ്രാര്‍ത്ഥിക്ക സ്നേഹ നാഥേ കന്യാമറിയമേ വിണ്ണിലെ രാജ കന്യകേ ദൈവ മാതാവേ മുട്ടുകുത്തുന്നൊരീ ഞങ്ങള്‍ തന് പാപത്തിന് മുക്തിക്കായ് പ്രാര്‍ത്ഥിക്ക നീ മുക്തിക്കായ് പ്രാര്‍ത്ഥിക്ക നീ കന്യാമറിയമേ വിണ്ണിലെ രാജ കന്യകേ ദൈവ മാതാവേ കന്യകേ ദൈവ മാതാവേ ഉണ്ണിമിശിഹായേ സ്നേഹിച്ചു പോറ്റിയ വന്ദ്യമാം തൃക്കൈകളേ നീട്ടുക നീട്ടുക നിന്മക്കള് ഞങ്ങള്‍ക്ക് നിത്യസഹായമേകാന് നിത്യസഹായമേകാന് കന്യാമറിയമേ വിണ്ണിലെ രാജ കന്യകേ ദൈവ മാതാവേ കന്യകേ ദൈവ മാതാവേ എത്രയും ദയയുള്ള മാതാവേ ഞങ്ങളെ നിത്യവും താങ്ങേണമേ ചോദിച്ചോര്‍ക്കെല്ലാം കൊടുക്കുന്ന കൈകളാല്‍ വേദന മാറ്റേണമേ വേദന മാറ്റേണമേ കന്യാമറിയമേ വിണ്ണിലെ രാജ കന്യകേ ദൈവ മാതാവേ കന്യകേ ദൈവ മാതാവേ |
Other Songs in this movie
- Kadalivaazhakayyilirunnu
- Singer : Jikki (PG Krishnaveni) | Lyrics : P Bhaskaran | Music : MS Baburaj
- Thallaanum Kollaanum
- Singer : PB Sreenivas | Lyrics : P Bhaskaran | Music : MS Baburaj
- Raariro Raarariro
- Singer : Jikki (PG Krishnaveni) | Lyrics : P Bhaskaran | Music : MS Baburaj
- Appam Thinnaan Thappukottu
- Singer : Jikki (PG Krishnaveni) | Lyrics : P Bhaskaran | Music : MS Baburaj
- Kuyile Kuyile
- Singer : P Leela, MS Baburaj, AM Raja | Lyrics : P Bhaskaran | Music : MS Baburaj
- Kanneerenthinu Vaanambaadi
- Singer : PB Sreenivas, Chorus | Lyrics : P Bhaskaran | Music : MS Baburaj
- Kadha Parayaamen Kadha
- Singer : P Leela | Lyrics : P Bhaskaran | Music : MS Baburaj
- Konchunna Painkili
- Singer : P Leela, Chorus | Lyrics : P Bhaskaran | Music : MS Baburaj
- Poru Nee Ponmayile
- Singer : P Leela, AM Raja | Lyrics : P Bhaskaran | Music : MS Baburaj
- Pettammayaakum
- Singer : P Leela | Lyrics : P Bhaskaran | Music : MS Baburaj
- Velikku Kaanumbam
- Singer : Mehboob | Lyrics : P Bhaskaran | Music : MS Baburaj
- En Kanninte Kadaviladuthaal
- Singer : P Leela, AM Raja | Lyrics : P Bhaskaran | Music : MS Baburaj
- Paalaanu Thenaanen
- Singer : AM Raja | Lyrics : P Bhaskaran | Music : MS Baburaj