പ്രകൃതീശ്വരി ...
ചിത്രം | വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും (1999) |
ചലച്ചിത്ര സംവിധാനം | വിനയന് |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by madhavabhadran@yahoo.co.in on January 21, 2010 ഓ......................................... ♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,., പ്രകൃതീശ്വരി നിന്റെ ആരാധകന് ഞാനോരാസ്വാദകന്‍ അന്ധ വനഗായകന് ♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,., // പ്രകൃതീശ്വരി..........// ഏഴു നിറങ്ങളില്‍ നിന് ചിത്രങ്ങള്‍ ഏഴു സ്വരങ്ങളില്‍ എന്‍ ഗാനങ്ങള്‍ // ഏഴു നിറങ്ങളില്‍..........// // പ്രകൃതീശ്വരി..........// ♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,., കണ്ണന്‍ചിരട്ടയില്‍ സ്വര്‍ണ്ണം നിറച്ചിട്ടു കണ്ണും തുളച്ചങ്ങുയര്ത്തിപ്പിടിക്കുന്നു സൂര്യന് ഓ സൂര്യന് // കണ്ണന്‍ചിരട്ടയില്‍ ..........// പൊന്നിന് പൊടിയിട്ടു മിന്നിത്തിളങ്ങുന്ന മണവാട്ടിയാണിന്നു ഭൂമി ഒരു മണവാട്ടിയാണിന്നു ഭൂമി // പ്രകൃതീശ്വരി..........// // ഏഴു നിറങ്ങളില്‍..........// // പ്രകൃതീശ്വരി..........// ഞാനോരാസ്വാദകന്‍ അന്ധ വനഗായകന് ♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,., അനന്തച്ചിന്തുമായി പാരിജാതത്തിന്റെ നെഞ്ചില്‍ തുളുമ്പുന്ന പൂന്തേന്‍ നുകരുന്ന വണ്ടേ ഓ വണ്ടേ // അനന്തച്ചിന്തുമായി ..........// ഇനിയുള്ള ജന്മവും ഈ ശ്യാമ ഭംഗിയില്‍ ഒരു ഗാനമായി ഞാന്‍ വിടരും വീണ്ടും ഒരു ഗാനമായി ഞാന്‍ വിടരും // പ്രകൃതീശ്വരി..........// (2) // ഏഴു നിറങ്ങളില്‍..........// (2) // പ്രകൃതീശ്വരി..........// ഞാനോരാസ്വാദകന്‍ അന്ധ വനഗായകന് ♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,., ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 11, 2011 Prakrutheeswaree ninte aaraadhakan njaan oraaswaadakan andha vanagaayakan Ezhu nirangalil nin chithrangal Ezhu swarangalil en gaanangal (Prakrutheeswaree..) Kannan chirattayil swarnnam nirachittu kannum thulachanguyarthippidikkunnu sooryan oh sooryan Ponnin podiyittu minnithilangunna manavaattiyaaninnu bhoomi oru manavaattiyaaninnu bhoomi (Prakrutheeswaree...) Anantha chinthumaayi paarijaathathinte nenchil thulumpunna poonthen nukarunna vande oh vande iniyulla janmavum ee shyaama bhamgiyil oru gaanamaayi njaan vidarum veendum oru gaanamaayi njaan vidarum Prakrutheeswaree..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആലിലകണ്ണാ നിന്റെ മുരളിക കേൾക്കുമ്പോൾ [F]
- ആലാപനം : കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- തേനാണുനിൻ സ്വരം [F]
- ആലാപനം : കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- ആലിലകണ്ണാ നിന്റെ മുരളിക കേൾക്കുമ്പോൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- ചാന്തു പൊട്ടും ചങ്ങേലസ്സും
- ആലാപനം : എം ജി ശ്രീകുമാർ | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- തേങ്ങാ പൂളും
- ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- കാട്ടിലെ മാനിന്റെ
- ആലാപനം : കലാഭവന്‍ മണി | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- കണ്ണുനീരിനും
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- തേനാണുനിൻ സ്വരം [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര
- തേങ്ങാ പൂളും
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : മോഹന്‍ സിതാര