കടലും കടങ്ങളും ...
ചിത്രം | ഉത്തമന് (2001) |
ചലച്ചിത്ര സംവിധാനം | പി അനില്‍, ബാബു നാരായണന് |
ഗാനരചന | കൈതപ്രം |
സംഗീതം | ജോണ്സണ് |
ആലാപനം | പാലക്കാട് കെ എല്‍ ശ്രീറാം |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on October 8, 2011 കടലും കടങ്ങളും താണ്ടുവാൻ ഇന്നൊരു കളിവഞ്ചി മാത്രമുണ്ടല്ലോ (2) മേലേ തീമഴ താഴെ കനലാഴി പഞ്ചാഗ്നിയല്ലോ മുന്നിൽ പഞ്ചാഗ്നിയല്ലോ മുന്നിൽ (കടലും കടങ്ങളും...) വഴിപാടു കോഴികൾ കൂവി പിടഞ്ഞാൽ പുലരാ പുലരി ചുവക്കുമെന്നോ (2) ഘടികാര നീതികൾ നിന്നിടം ചുറ്റിയാൽ കാലം പിന്നോട്ട് പായുമെന്നോ കാലം പിന്നോട്ട് പായുമെന്നോ (കടലും കടങ്ങളും...) ഇരുളിന്റെ ആത്മാവു തേടുന്ന വെളിവായ് അകലെ മൂവന്തി പൂക്കുമെന്നോ (2) പൊയ്ക്കണ്ണഴുക്കിനോ പൊയ് മുഖം മാറ്റിനോ വെളിപാടു തുള്ളിനോ പൈതങ്ങളേ വെളിപാടു തുള്ളിനോ പൈതങ്ങളേ (കടലും കടങ്ങളും...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 8, 2011 Kadalum kadangalum thaanduvaan Innoru kalivanchi maathramundallo mele theemazha thaazhe kanalaazhi panchaagniyallo munnil Panchaagniyallo munnil (Kadalum kadangalum..) Vazhipaadu kozhikal koovi pidanjaal Pularaa pulari chuvakkumenno Ghadikaara neethikal ninnidam chuttiyaal kaalam pinnottu paayumenno kaalam pinnottu paayumenno (Kadalum kadangalum..) Irulinte aathmaavu thedunna velivaay Akale moovanthi pookkumenno Pokkannazhukkino poymukham maattino velipaadu thullino paithangale velipaadu thullino paithangale (Kadalum kadangalum..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാലാഴിത്തീരം കണ്ടു ഞാന്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : ജോണ്സണ്
- പതിനേഴിന് അഴകായ്
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : ജോണ്സണ്
- അന്തിക്കുടം
- ആലാപനം : എം ജി ശ്രീകുമാർ | രചന : കൈതപ്രം | സംഗീതം : ജോണ്സണ്
- പാലാഴിത്തീരം കണ്ടു ഞാന്‍
- ആലാപനം : ഗായത്രി അശോകന് | രചന : കൈതപ്രം | സംഗീതം : ജോണ്സണ്