Paalaazhi Theeram Kandu Njan ...
Movie | Uthaman (2001) |
Movie Director | P Anil, Babu Narayanan |
Lyrics | Kaithapram |
Music | Johnson |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical paalaazhee theeram kandu njaan snehathin aazham kandu njaan poochendinu kaineetti pookkaalam varavettu oru swarggaaraamam neele kaivannu (paalaazhee) ithranaalumengupoyen snehardrayaamame ee madiyil thalachaaykkaan kaathirunnathaanu njaan kaithalangalil saanthwanam theduvaan kaikkunjin kanavode kaathirunnu njaan (paalaazhee) vellinilaatherileri ponchingam vannappol aadyathe pooviliyil ariyaathunarnnu njaan janmapunyamaay kaivarum swapnamaay thumbilayum neerthivachu nottirunnu njaan (paalaazhee) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പാലാഴീതീരം കണ്ടു ഞാന്‍ സ്നേഹത്തിന്നാഴം കണ്ടു ഞാന്‍ പൂച്ചെണ്ടിനു കൈനീട്ടി പൂക്കാലം വരവേറ്റു ഒരു സ്വര്‍ഗ്ഗാരാമം നീളേ കൈവന്നു (പാലാഴി) ഇത്രനാളുമെങ്ങുപോയെന്‍ സ്നേഹാര്‍ദ്രയാമമേ ഈ മടിയില്‍ തലചായ്ക്കാന്‍ കാത്തിരുന്നതാണു ഞാന്‍ കൈത്തലങ്ങളില്‍ സാന്ത്വനം തേടുവാന്‍ കൈക്കുഞ്ഞിന് കനവോടെ കാത്തിരുന്നു ഞാന്‍ (പാലാഴി) വെള്ളിനിലാത്തേരേറി പൊന്‍ചിങ്ങം വന്നപ്പോള്‍ ആദ്യത്തെ പൂവിളിയില്‍ അറിയാതുണര്‍ന്നു ഞാന്‍ ജന്മപുണ്യമായ് കൈവരും സ്വപ്നമായ് തുമ്പിലയും നീര്‍ത്തിവച്ച് നോറ്റിരുന്നു ഞാന്‍ (പാലാഴി) |
Other Songs in this movie
- Kadalum kadangalum
- Singer : Palakkadu KL Sreeram | Lyrics : Kaithapram | Music : Johnson
- Pathinezhin Azhakaay
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Johnson
- Anthikkudam
- Singer : MG Sreekumar | Lyrics : Kaithapram | Music : Johnson
- Paalaazhi Theeram Kandu Njan
- Singer : Gayathri Asokan | Lyrics : Kaithapram | Music : Johnson