View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തുറക്കാത്ത പൊന്‍വാതില്‍ ...

ചിത്രംസുന്ദരപുരുഷന്‍ (2001)
ചലച്ചിത്ര സംവിധാനംജോസ് തോമസ്
ഗാനരചനകൈതപ്രം
സംഗീതംമോഹന്‍ സിതാര
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by madhavabhadran on April 3, 2011
 
തുറക്കാത്ത പൊന്‍വാതില്‍ തുറന്നു ഞാന്‍ തന്നിട്ടും
പിണക്കമെന്നോടെന്തേയാണു്
നിന്റെ പരിഭവം മാറുവാനിന്നെന്തു വേണം
എന്നോടിണങ്ങുവാനിനിയുമിന്നെന്തു വേണം
(തുറക്കാത്ത)

ഒരുക്കങ്ങള്‍ പോരാഞ്ഞോ
കിലുക്കങ്ങള്‍ കേള്‍ക്കാഞ്ഞോ
മയക്കമിന്നെന്തിനാണെന്‍ കരള്‍ത്തിങ്കളേ
പുഴയലകള്‍ പുണരുമ്പോള്‍ നീയെന്നോര്‍ത്തു ഞാന്‍
കിളിമൊഴിയില്‍ നീ മൊഴിയും സ്നേഹരഹസ്യങ്ങള്‍
ഇന്നറിയാത്തൂവല്‍മിഴിയില്‍ മയ്യെഴുതി
മയ്യെഴുതി

ഈ കൈവള കൊഞ്ചി കേട്ടില്ലേ
എന്‍ നെഞ്ചിലെ മന്ത്രം കേട്ടില്ലേ
കൈവിരല്‍ മെല്ലേ തഴുകുമ്പോള്‍
എന്‍ കാതരമുരളിക തേങ്ങുമ്പോള്‍
എന്‍ ആദ്യസമാഗമരാഗം വീണ്ടും
കനവില്‍ കേട്ടില്ലേ - ഓ
കനവില്‍ കേട്ടില്ലേ
(തുറക്കാത്ത)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 12, 2011

Thurakkaatha ponvaathil thurannu njaan thannittum
Pinakkamennodenthinaanu
Ninte paribhavam maaruvaaninnenthu venam
Ennodinanguvaan iniyumenthu venam
(Thurakkaatha...)

Orukkangal poraanjo
Kilukkangal kelkkaanjo
Mayakkaminnenthinaanen karalthinkale
Puzhayalakal punarumpol neeyennorthu njaan
Kilimozhiyil nee mozhiyum sneha rahasyangal
Innariyaa thoovalmizhiyil mayyezhuthi mayyezhuthi

Ee kaivala konchi kettille
En nenchile manthram kettille
Kaiviral melle thazhukumpol
En kaathara muralika thengumpol
En aadyasamaagama raagam veendum
Kanavil kettille oh...
Kanavil kettille
(Thurakkaatha...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൊഞ്ചടി കൊഞ്ചും
ആലാപനം : സ്വര്‍ണ്ണലത   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
തങ്കമനസ്സിന്‍ (D)
ആലാപനം : കെ ജെ യേശുദാസ്, രാധിക തിലക്‌   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
കൊഞ്ചടി കൊഞ്ചും
ആലാപനം : അഫ്‌സല്‍   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
തൊടുന്നതു
ആലാപനം : കെ ജെ യേശുദാസ്, മോഹന്‍ സിതാര, സ്മിത   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
ഭൂചക്രവാളങ്ങലില്‍
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
തങ്കമനസ്സിന്‍ (m)
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര