Neelakkaayalil ninmizhiyinakal ...
Movie | Sharjah To Sharjah (2001) |
Movie Director | Venugopan |
Lyrics | Gireesh Puthenchery |
Music | Mohan Sithara |
Singers | P Jayachandran |
Lyrics
Added by madhavabhadran on September 12, 2010 നീലക്കായലില്‍ നിന്‍ മിഴിയിണകള്‍ (2) തുഴഞ്ഞതേതൊരു കളിയോടം കളിയോടം കറുകവരമ്പില്‍ ഇടയ്ക്കിടയ്ക്ക് തിരഞ്ഞതേതൊരു മണിരൂപം (2) ഓ..നീലക്കായലില്‍ നിന്‍ മിഴിയിണകള്‍ (2) കുഞ്ഞോളങ്ങള്‍ കവിത രചിച്ചതു് കരയുടെ കരളിലല്ലല്ലോ അല്ലല്ലോ (കുഞ്ഞോളങ്ങള്‍ ) ചോലത്തെന്നലിക്കിളിയിട്ടതു് പൂവിന്‍ മേനിയിലല്ലല്ലോ (ചോലത്തെന്ന) അവ നിന്നില്‍ നിന്നുള്ളില്‍ നിന്‍ മെയ്യില്‍ (നീലക്കായലില്‍) ഓ..നീലക്കായലില്‍ നിന്‍ മിഴിയിണകള്‍ ആട്ടക്കഥയുടെ മുദ്രകള്‍ കണ്ടതു് ആടും ചെടികളിലല്ലല്ലോ അല്ലല്ലോ (ആട്ടക്കഥയുടെ) പാണപ്പാട്ടിന്നീണം കേട്ടതു് നാടന്‍ വീണയിലല്ലല്ലോ (പാണപ്പാട്ടി) അവ നിന്നില്‍ നിന്നുള്ളില്‍ നിന്‍ ചുണ്ടില്‍ (നീലക്കായലില്‍) ഓ..നീലക്കായലില്‍ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 1, 2011 Neelakkayalil nin mizhiyinakal (2) thuzhanjathethoru kaliyodam kaliyodam karukavarampil idakkidaykku thiranjathethoru maniroopam (2) oh..Neelakkayalil nin mizhiyinakal (2) Kunjolangal kavitha rachichathu karayude karalilallallo allallo cholathennalikkiliyittathu poovin meniyilallayo ava ninnil ninnullil nin meyyil (neelakkaayalil..) aattakkadhayude mudrakal kandathu aadum chedikalilallallo paanappaattinneenam kettathu naadan veenayilallallo ava ninnil ninnullil nin chundil (neelakkaayalil..) |
Other Songs in this movie
- Dhee dhee (m)
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Mohan Sithara
- Chandanathennal
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Mohan Sithara
- Dhu dhu
- Singer : MG Sreekumar, Smitha | Lyrics : Gireesh Puthenchery | Music : Mohan Sithara
- Dee dee
- Singer : Smitha | Lyrics : Gireesh Puthenchery | Music : Mohan Sithara
- Chandanathennal
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Mohan Sithara