View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പോയ്‌ വരാമമ്മ പോയി വരാം ...

ചിത്രംമൈനത്തരുവി കൊലക്കേസ്‌ (1967)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

Poy varaam amma poyi varaam
Ponmutta idunnoru pynkiliye
Kondu varaam amma konduvaraam.

Poyi varumbol amma tharaam
Joyi monoru kalippava.
Kannadachu thurakkana paava
Kymani kottana paava.

Poy varaam amma poyi varaam
Poyi varumbol amma tharaam kalippaava
Joyi monoru kalippaava

Kaayalarikil paniyikkaam oru
Kannadimeda poomeda
Ittirikkaan ponpalaka
Irunnunnaan ponthalika

Maarilidaan theerthu tharaam oru
Marathaka maala manimaala
Kandaalaarum kannu vekkana
Kaasu maala pavanmaala

Poyvaraam amma poyi varaam
Ponmutta idunnoru pynkiliye
Kondu varaam amma konduvaraam.

O....O......
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പോയ്‌വരാമമ്മ പോയിവരാം
പൊന്മുട്ടയിടുന്നൊരു പൈങ്കിളിയേ
കൊണ്ടുവരാം അമ്മ കൊണ്ടുവരാം

പോയിവരുമ്പോളമ്മതരാം
ജോയിമോനൊരു കളിപ്പാവ
കണ്ണടച്ചുതുറക്കണ പാവ
കൈമണികൊട്ടണ പാവ

പോയ്‌വരാമമ്മ പോയിവരാം
പോയിവരുമ്പോളമ്മതരാം കളിപ്പാവ
ജോയിമോനൊരു കളിപ്പാവ

കായലരികില്‍ പണിയിക്കാമൊരു
കണ്ണാടിമേട പൂമേട
ഇട്ടിരിക്കാന്‍ പൊന്‍പലക
ഇരുന്നുണ്ണാന്‍ പൊന്‍തളിക

മാറിലിടാന്‍ തീര്‍ത്തുതരാമൊരു
മരതകമാല മണിമാല (മാറിലിടാന്‍)
കണ്ടാലാരും കണ്ണുവെക്കണ
കാശുമാല പവന്‍ മാലാ

പോയ്‌വരാമമ്മ പോയിവരാം
പോയിവരുമ്പോളമ്മതരാം കളിപ്പാവ
ജോയിമോനൊരു കളിപ്പാവ

ഓ... ഓ... ഓ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പള്ളാതുരുത്തിയാറ്റില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അപ്പനാണേ അമ്മയാണേ
ആലാപനം : കമുകറ   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി