അപ്പനാണേ അമ്മയാണേ ...
ചിത്രം | മൈനത്തരുവി കൊലക്കേസ് (1967) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കമുകറ |
വരികള്‍
Lyrics submitted by: Sreedevi Pillai Appanaane ammayaane Ammayiammayane Anthappaninnoru nidhi kittum Ponnaanelum panamaanelum Pallikku paathi enikku paathi (appanane) Kadappurathoru nalla veedu vekkum Kavadiar kottaram pole - ennittu k.r.vijayaye poloru pennine kettikondu varum veettil kettikondu varum (appanane) Toppum madakkivechu puthiyoru fordil Kaattu kollan pokum- beachil Kaattu kollan pokum Onnichu kulikkum duet paadum Hindi padathile pole (appanane) vaattiya vellam vayattilundengilum vaakku paranjal vaakku- Anthappan vaakku paranjaal vaakku pallikku nammale viswasamillengil paathiyaadyameduthotte nidhi paathiyaadyameduthotte (appanane) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള അപ്പനാണെ അമ്മയാണെ അമ്മായിയമ്മയാണെ അന്തപ്പനിന്നൊരു നിധികിട്ടും പൊന്നാണേലും പണമാണേലും പള്ളിക്കുപാതിയെനിക്കു പാതി കടപ്പുറത്തൊരു നല്ല വീടുവയ്ക്കും കവടിയാര്‍ കൊട്ടാരം പോലെ -എന്നിട്ടു കെ ആര് വിജയയെ പോലൊരു പെണ്ണിനെ കെട്ടിക്കൊണ്ടുവരും - വീട്ടില്‍ കെട്ടിക്കൊണ്ടുവരും ടോപ്പും മടക്കിവെച്ചു പുതിയൊരു ഫോര്‍ഡില്‍ കാറ്റുകൊള്ളാന്‍ പോകും ബീച്ചില്‍ കാറ്റുകൊള്ളാന്‍ പോകും ഒന്നിച്ചുകുളിക്കും ഡ്യൂയറ്റ് പാടും ഹിന്ദിപടത്തിലെപ്പോലെ വാറ്റിയവെള്ളം വയറ്റിലുണ്ടെങ്കിലും വാക്കുപറഞ്ഞാല്‍ വാക്ക് -അന്തപ്പന് വാക്കുപറഞ്ഞാല്‍ വാക്ക് പള്ളിയ്ക്കു നമ്മളെ വിശ്വാസമില്ലെങ്കില്‍ പാതിയാദ്യമെടുത്തോട്ടെ -നിധി പാതിയാദ്യമെടുത്തോട്ടെ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പോയ് വരാമമ്മ പോയി വരാം
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പള്ളാതുരുത്തിയാറ്റില്
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി