മറന്നിട്ടുമെന്തിനോ ...
ചിത്രം | രണ്ടാം ഭാവം (2001) |
ചലച്ചിത്ര സംവിധാനം | ലാല്‍ ജോസ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | വിദ്യാസാഗര്‍ |
ആലാപനം | പി ജയചന്ദ്രൻ, സുജാത മോഹന്‍ |
വരികള്‍
Lyrics submitted by: Sreedevi Pillai marannitumenthino manasilthulumbunnu mounaanuragathin lolabhaavam(2) Kozhinjittumenthino pookan thudangunnu pularmanjukaalathin snehatheeram pularmanju kaalathin snehatheeram marannitum.............. ariyathe njanente pranayathe veendumen nenjodothuki kidanirunnu kaalocha illathae vannunee melleyen kavilodothungi kithachirinnu pathiyum chimmaatha mizhikalil nanavaarnna (2) chundinal chumbichirunnu chundinal chumbichirunnu marannitumenthino................. ariyaathe neeyente manasile kaanaatha kavithakal moolipadichirunnu murukaan thudangumen virayarnaveenaye maarodamarthi kothichirunnu enthinenariyilla njanente muthine(2) ethrayo snehichirunnirunnu ethrayo snehichirunnirunnu marannitumenthino......................... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു മൗനാനുരാഗത്തിൻ ലോലഭാവം.. കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു പുലർമഞ്ഞുകാലത്തെ സ്നേഹതീരം.. പുലർമഞ്ഞുകാലത്തെ സ്നേഹതീരം... അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടും നെഞ്ചോടൊതുക്കി കിടന്നിരുന്നു.. കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻ കവിളോടുരുമ്മി കിതച്ചിരുന്നു.. പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു.. അറിയാതെ നീയെന്റെ മനസ്സിലെ കാണാത്ത കവിതകൾ മൂളി പഠിച്ചിരുന്നൂ.. മുറുകാൻ തുടങ്ങുമെൻ വിറയാർന്ന വേളയിൽ മാറോടമർത്തി കൊതിച്ചിരുന്നു.. എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ എത്രയോ സ്നേഹിച്ചിരുന്നിരുന്നു... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മെഹബൂബേ മെഹബൂബേ
- ആലാപനം : മനോ, വിധു പ്രതാപ്, ദിലീപ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- കിസ് ലംഹെം
- ആലാപനം : ഹരിഹരന് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- വെണ്പ്രാവെ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- അമ്മ നക്ഷത്രമേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- മറന്നിട്ടുമെന്തിനോ
- ആലാപനം : പി ജയചന്ദ്രൻ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- അമ്മ നക്ഷത്രമേ [പതിപ്പു് 2]
- ആലാപനം : വി ദേവാനന്ദ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍