ചന്ദനമണി ...
ചിത്രം | പ്രജ (2001) |
ചലച്ചിത്ര സംവിധാനം | ജോഷി |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | എം ജി രാധാകൃഷ്ണന്‍ |
ആലാപനം | എം ജി ശ്രീകുമാർ |
വരികള്‍
Added by madhavabhadran on February 23, 2010 & corrected by Jaideep John Rodriguez ശാന്താകാരം സരസിജനയനം വന്ദേഹം ചിന്മയരൂപം ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം തരളമധുര മുരളിയുണരും പ്രണയഭരിത കവിതയുണരും മനസ്സു നിറയുമതുലഹരിത മദമഹോത്സവം വരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതെട് ശ്രുതി ചേരണം അലിവോടതിലനുപദമനുപദമഴകായ് മതിമുഖി മമസഖി മയിൽനടയിവളുടെ നടനം വെൺപുലരികൾ പൊൻകസവിടും ഇന്ദ്രനീലമേഘമെന്റെ ദൂതുപോയ ഹംസമായ് മഞ്ഞുരുകിയ മൺചിമിഴിലെ മന്ദഹാസദീപ്തിയോടെ നീയെനിക്കു തുമ്രിയായ് മനസ്സുകളുടെ കുളിരരുവികളിൽ ഝിലും ഝിലും മരതകമഴ മൊഴി തിരയുകയായ് ഇനി നിനവിലെ ജലഗലികളിരുണരുമരിയ പ്രണയകലിക തിരനുരയിടുമൊരു കടലിലെ ഗസലിലലിയുമലസമായ്...ആ ആ.. വിജനവനിയിൽ വിരഹലിപിയിൽ ശിശിരശലഭമെഴുതിയ നിറചന്ദനമണി... ഹാ.. ചന്ദനമണി മൃദു (ചന്ദനമണി) പൊൻയമുനയിലെൻ പ്രിയമൊഴി വെണ്ണിലാവിൽ വീണലിഞ്ഞ പൂർണ്ണചന്ദ്രബിംബമായി.. ശ്രാവണമണിമേടകളിൽ പ്രാവുകൾ പറന്ന രാവിൽ പൂവണിഞ്ഞ പുണ്യമായി.. ശ്രുതിഭരമദ സുഖലഹരികളിൽ ധിനം ധിനം മുഖരിതമിരു കുനു കൊലുസ്സുകളിൽ ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയും അതിലെ ഹിമകണമണി അണിവിരലിലെ മലയസലിലമലിയവേ ആർദ്രമായ്...ആ ..ആ.. മനസ്സിനിതളിലുണരുമരിയ ശിശിരശലഭമെഴുതിയ നിറ- (ചന്ദനമണി) ---------------------------------- Added by Kalyani on September 19, 2010 Shaanthaakaaram sarasijanayanam vandheham chinmaya roopam Chandanamani sandhyakalude nadayil nadanam thudaruka ranga vedi mangalaravam drudathaalam (2) tharala madhura muraliyunarum pranayabharitha kavithayunarum manasu nirayum mridulaharitha madamaholsavam varaveenakal mridupaanikal madamodu thiruvadi thozhuthodu shruthi cheranam alivodathilanupadamanupadamazhakaay mathimuki mama sakhi mayil nada ivalude nadanam (chandanamani...) Ven pularikal ponkasavidum indraneela meghamente doothu poya hamsamaayi manjurukiya manchimizhile mandhahaasa deepthiyode neeyenikku sundariyaayi.. manassukalude kuliraruvikalil chilum chilum marathaka mazhamozhi thirayukayai (2) ini ninavile jalagathikalil unarumariya pranayakalikal thira nurayidum oru kadalile gazalilaliyumalasamay (2) vijanavaniyil virahalipiyil shishirashalabhamezhuthiya nira- chandanamani chandanamani mridu- (chandanamai sandyakalude...) Pon yamunayil en priyamozhi vennilaavil veenalinja poornachandra bimbamaayi shraavanamani medakalil pravukal paranna raavil poovaninja punyamaayi shruthibharamada sukhalaharikalil dhinam dhinam mugharitham iru kunu kolussukalil (2) imayezhuthiya mizhimukulamitharuna kiranamaniyumathile himakanamaniviralile malayasalilamaliyave imayzhuthiya mizhimukulamitharuna kiranamaniyumathile himakanam aniviralile malayasalilamaliyumardramaay..aaa manasinithalil unarumariya shishira shalabhamezhuthiya nira- (chandanamani sandhyakalude...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- യെഹ് സിന്ദഗീ
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി രാധാകൃഷ്ണന്‍
- അല്ലികളില്‍
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി രാധാകൃഷ്ണന്‍
- അകലെയാണെങ്കിലും
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി രാധാകൃഷ്ണന്‍
- രാഗതെന്നലെ
- ആലാപനം : പി ജയചന്ദ്രൻ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി രാധാകൃഷ്ണന്‍
- ആജ
- ആലാപനം : മോഹന്‍ലാല്‍, വസുന്ധരാ ദാസ് | രചന : എം പി മുരളീധരന്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍
- യെഹ് സിന്ദഗീ
- ആലാപനം : സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി രാധാകൃഷ്ണന്‍
- അല്ലികളില്‍
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി രാധാകൃഷ്ണന്‍