View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാഗതെന്നലെ ...

ചിത്രംപ്രജ (2001)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by Kalyani on February 5, 2011

രാഗത്തെന്നലേ...അനുരാഗത്തെന്നലേ...
ഈറത്തണ്ടില്‍ ശ്രുതിയാകൂ....
അകതാരില്‍ ഒരു ഗസല്‍ പാടാം
സിത്താറിലൊരു ലയമാകാം
നിലാവലക്കൈയാല്‍ തലോടാം.....
രാഗത്തെന്നലേ...അനുരാഗത്തെന്നലേ...
ഈറത്തണ്ടില്‍ ശ്രുതിയാകൂ....

എങ്ങും പുതുവസന്തം വീശിയെത്തും രാത്രി മുല്ലേ
മെല്ലെ കണ്ണു ചിമ്മും താരകങ്ങള്‍ കൂട്ടിനില്ലേ..(എങ്ങും...)
അറിയാതെ നിന്‍ സ്മൃതിപ്പൂവുകള്‍ ഉണരുകയായ്‌
അകതാരിലനുരാഗത്തേന്‍കണമുതിരുകയായ്......
(രാഗത്തെന്നലേ..)

മുകിലിന്‍ അഴകിലിന്നീ പെയ്ത മാനം സ്വര്‍ണ്ണ വര്‍ണ്ണം
നെഞ്ചില്‍ ചേര്‍ത്തു വെയ്ക്കാന്‍ നിന്റെ സ്വപ്നം കൂട്ടിനില്ലേ...(മുകിലിന്‍ ...)
അനുരാഗക്കുളിര്‍മാരി പെയ്തുനിറച്ചു തരൂ
മധുരാഗമെന്‍ നെഞ്ചില്‍ പാതിപകര്‍ന്നു തരൂ...
(രാഗത്തെന്നലേ..)

 

----------------------------------

Added by Kalyani on February 5, 2011

Raagathennale...anuraagathennale..
eerathandil shruthiyaakuu
akathaaril oru ghazal paadaam
sithaariloru layamaakaam
nilaavalakkaiyaal thalodaam.....
raagathennale...anuraagathennale..
eerathandil shruthiyaakuu...

engum puthu vasantham veeshiyethum raathri mulle
melle kannu chimmum thaarakangal koottinille..(engum...)
ariyaathe nin smrithippoovukalunarukayaay
akathaarilanuraaga thenkanamuthirukayaay...
(raagathennale..)

mukilin azhakilinnee peytha maanam swarnna varnnam
nenchil cherthu veykkaan ninte swapnam koottinille...(mukilin...)
anuraagakkulirmaari peythu nirachu tharuu
madhuraagamen nenchil paathi pakarnnu tharuu...
(raagathennale..)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

യെഹ്‌ സിന്ദഗീ
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ചന്ദനമണി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
അല്ലികളില്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
അകലെയാണെങ്കിലും
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ആജ
ആലാപനം : മോഹന്‍ലാല്‍, വസുന്ധരാ ദാസ്‌   |   രചന : എം പി മുരളീധരന്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
യെഹ്‌ സിന്ദഗീ
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
അല്ലികളില്‍
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍