View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓ..ബട്ടർഫ്ലൈ ബട്ടർഫ്ലൈ ...

ചിത്രംനാറാണത്തു തമ്പുരാന്‍ (2001)
ചലച്ചിത്ര സംവിധാനംവിജി തമ്പി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംഎം ജി ശ്രീകുമാർ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 16, 2010
 
ഏ ആയി ആയീ ഹേ..ആയീ ആയീ
ഹേ ആയീ ആയീ ആയീ ആയീ ആയീ
ചിൽ ചിൽ ചിൽ ചിൽ പനിനീർ കാറ്റെ
കിലുകിലു കിലു കിലു കിങ്ങിണിമുത്തേ
ഇതിലേ വാ ഇനിയും വാ പൂങ്കാറ്റേ...

ഓ..ബട്ടർഫ്ലൈ ബട്ടർഫ്ലൈ
ഓ..ബട്ടർഫ്ലൈ ബട്ടർഫ്ലൈ
ഓ മുത്തമ്മേ തത്തമ്മേ
ഓ...പൂമുത്തേ പുന്നാരേ
കമ്പ്യൂട്ടറിൻ കാതിൽ കവിത പാടാൻ ഇവിടെ വാ
ഇന്റർ നെറ്റിലൂടെ കടലു താണ്ടാൻ ഇവിടെ വാ
ഓ...മുത്തമ്മേ തത്തമ്മേ
ഓ...പൂമുത്തേ പുന്നാരേ
ഓ..ബട്ടർഫ്ലൈ ബട്ടർഫ്ലൈ
ഓ..ബട്ടർഫ്ലൈ ബട്ടർഫ്ലൈ

മാനത്തെ പൂരം കാണാൻ കൊണ്ടോടിപ്പോകണ്ടെ
മാൻഡ്രേക്കിന്റെ മായാജാലക്കോലം കെട്ടണ്ടേ
ബ്രഹ്മാവിൻ കൈയ്യിൽ നിന്നും എൻ ഒ സി വാങ്ങണ്ടെ
എല്ലാരും ഹാപ്പി ആകും ലോകം തീർക്കണ്ടേ
ഒരുവിലേലസ്സുമായ്
ഇതു തുടരുമീ ജീവിതം
മെഡലുമായെത്തുമോ പുതു പുലരികൾ പിന്നെയും
തൊട്ടു തൊട്ടുഴിയും ഓരോ നിമിഷം,
വിസ്കിലാക്കി നുകരാം
ആ വിട്ടു വിട്ടു വരുമോരോ ദാഹം
പെപ്സി കൊണ്ടു കഴുകാം
ഓ...മുത്തമ്മേ തത്തമ്മേ
ഓ...പൂമുത്തേ പുന്നാരേ
ഓ..ബട്ടർഫ്ലൈ ബട്ടർഫ്ലൈ
ഓ..ബട്ടർഫ്ലൈ ബട്ടർഫ്ലൈ


മോഹങ്ങൾ കൈമാറാനീ സെൽ ഫോണും വന്നില്ലേ
മൂണിന്റെ വീട്ടിൽ പോയി തങ്ങാറായില്ലേ
വണ്ടർഫുൾ ഹോളിവുഡിൽ സ്പൈഡർമാൻ വന്നില്ലെ
ഫാന്റസി ഡിസ്നിലാൻ‌ഡിൽ ഇനീ നൽകണ്ടേ
മഴനിലാച്ചാനലിൽ ഇനി സകലരും കോർത്തതീ
ഒരു ബലൂൺ യാത്രയിൽ കഥ പറയുമോ പൈങ്കിളി
മുട്ടി മുട്ടി വരുമോരോ സ്വപ്നം ഫ്രീസു ചെയ്തു നുണയാം
പൊട്ടു തൊട്ടു വരുമോരോ കുളിരും ഞെട്ടിലിട്ടു തഴുകാം
ഓ...മുത്തമ്മേ തത്തമ്മേ
ഓ...പൂമുത്തേ പുന്നാരേ
ഓ..ബട്ടർഫ്ലൈ ബട്ടർഫ്ലൈ
ഓ..ബട്ടർഫ്ലൈ ബട്ടർഫ്ലൈ
കമ്പ്യൂട്ടറിൻ കാതിൽ കവിത പാടാൻ ഇവിടെ വാ
ഇന്റർ നെറ്റിലൂടെ കടലു താണ്ടാൻ ഇവിടെ വാ
ഓ...മുത്തമ്മേ തത്തമ്മേ
ഓ...പൂമുത്തേ പുന്നാരേ
ഓ..ബട്ടർഫ്ലൈ ബട്ടർഫ്ലൈ
ഓ..ബട്ടർഫ്ലൈ ബട്ടർഫ്ലൈ



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താമരപ്പൂവേ തങ്കനിലാവെ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
ആയിരം പക്ഷികള്‍ പാടി
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
ആതിരേ യദു രാധികേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍