View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂക്കളാണെന്‍ കൂട്ടുകാര്‍ ...

ചിത്രംകറുത്ത രാത്രികള്‍ (1967)
ചലച്ചിത്ര സംവിധാനംമഹേഷ്
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംഎല്‍ ആര്‍ ഈശ്വരി

വരികള്‍

Added by madhavabhadran on February 16, 2011
 
പൂക്കളാണെന്‍ കൂട്ടുകാര്‍ (2)
നാണമാര്‍ന്നു പുഞ്ചിരിക്കും
നാടോടി നൃത്തമാടും
പൂക്കളാണെന്‍ കൂട്ടുകാര്‍ (2)

ഈവനിങ്ങു് ഇന്‍ പാരീസിന്റെ
പരിമളത്തില്‍ മുങ്ങി
പാടിപ്പാടിവരും
പാരിജാതമല്ലേ - ഒരു
പാരിജാതമല്ലേ
(പൂക്കളാണെന്‍ )

യൂഡികോളോണ്‍ ലഹരികളി -
ലൂയലാടിയാടി
പൂത്തു നില്‍ക്കും ഡാലിയാ ഞാന്‍
പൂക്കളുടെ റാണി - ഞാന്‍
പൂക്കളുടെ റാണി
(പൂക്കളാണെന്‍ )

കാണാതെന്റെ പിന്നില്‍ വന്നു
കാതില്‍ മന്ത്രമോതും
കാറ്റിന്‍ കൈയില്‍ വീണലയും
കാട്ടുമല്ലികയല്ലേ - ഞാന്‍
കാട്ടുമല്ലികയല്ലേ
(പൂക്കളാണെന്‍ )

----------------------------------

Added by devi pillai on February 19, 2011

pookalaanen koottukaar
naanamaarnnu punchirikkum
naadodi nrithamaadum
pookkalaanen koottukaar

evenin in paris nte
parimalathil mungi
paadippaadivarum
paarijaathamalle oru
paarijaathamalle

yu di cologne lahariyil
ooyalaadi
poothu nilkkum dalia njan
pookkalude rani njan
pookkalude rani

kaanaathente pinnil vannu
kaathil manthramothum
kaattin kayyil veenalayum
kaattumallikayalle njan
kaattumallikayalle


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കിളിമകളേ
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ആരറിവൂ
ആലാപനം : കമുകറ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മായയല്ല
ആലാപനം : എല്‍ ആര്‍ ഈശ്വരി, എംഎസ്‌ ബാബുരാജ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ചിരിക്കുടുക്കേ
ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മാനത്തേയ്ക്കു
ആലാപനം : സീറോ ബാബു, കമല   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഓമനത്തിങ്കളേ (ശോകരംഗം 2)
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഓമനത്തിങ്കളേ(ശോകം)
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഓമനത്തിങ്കളേ
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എംഎസ്‌ ബാബുരാജ്‌