View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

യമുനാ ഹൃദയം ...

ചിത്രംനളചരിതം നാലാം ദിവസം (2001)
ചലച്ചിത്ര സംവിധാനംകെ മോഹനകൃഷ്ണന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംമോഹന്‍ സിതാര
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by vikasvenattu@gmail.com on June 27, 2010

യമുനാഹൃദയം കണ്ണന്റെ തേടി
യമുനാകല്യാണി പാടി...
രാഗിണി രാധിക നിര്‍വൃതി നേടി
രാഗിലകിരണങ്ങള്‍ ചൂടി...
(യമുനാ...)

എന്തേ കണ്ണാ നീയെന്നെ കണ്ടപ്പോള്‍ ഒന്നും മിണ്ടിയില്ല?
എന്നനുരാഗത്തിന്‍ പൂമാല മാറില്‍ എന്നും ചൂടുകില്ലേ?
ഞാനാകും മുരളിയെ ചുംബിച്ചു ചുംബിച്ചു
സംഗീതസാന്ദ്രമാക്കൂ, കണ്ണാ സംഗീതസാന്ദ്രമാക്കൂ
(യമുനാ...)

ലോലം നെഞ്ചില്‍ നീയൊന്നു തൊട്ടപ്പോള്‍ ഗാനം വാര്‍ന്നൊഴുകി
എന്നാത്മവീണയില്‍ കല്യാണിരാഗം താനേ പൂത്തുലഞ്ഞു
തോഴാ നീ പുല്‍കി ഈ പ്രേമാഭിലാഷത്തെ
സായൂജ്യസാരമാക്കൂ, കണ്ണാ സായൂജ്യസാരമാക്കൂ
(യമുനാ...)


----------------------------------

Added by Kalyani on January 30, 2011

aa...aa....aa...
Yamunaa hridayam kannane thedi
yamunaa kalyaani paadi..
raagini raadhika nirvrithi nedi
raagila kiranangal choodi...
yamunaa hridayam kannane thedi
yamunaa kalyaani paadi....

enthe kannaa neeyenne kandappol onnum mindiyilla...
ennanuraagathin poomaala maaril ennum choodukille..(enthe...)
njaanaakum muraliye chumbichu chumbichu
sangeetha saandramaakkuu...kannaa sangeetha saandramaakkuu
(yamunaa hridayam...)

lolam nenchil neeyonnu thottappol gaanam vaarnnozhuki
ennaathma veenayil kalyani raagam thaane poothulanju..(lolam..)
thozhaa nee pulki ee premaabhilaashathe
saayoojya saaramaakkuu...kannaa saayoojya saaramaakkuu..
(yamunaa hridayam...)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൂടുവെടിഞ്ഞോ കുയിലേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
സ്വയംവരപ്പന്തലില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
മുണ്ടകന്‍പാടത്തു
ആലാപനം : മോഹന്‍ സിതാര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
കിളിമൊഴിയേ
ആലാപനം : കെ എസ്‌ ചിത്ര, ആർ ഇളങ്കോ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
ഞാനൊരു ദാഹം
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
സ്വയംവരപ്പന്തലില്‍ (instrumental)
ആലാപനം :   |   രചന :   |   സംഗീതം : മോഹന്‍ സിതാര
ഞാനൊരു ദാഹം (f)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര