View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഞാനൊരു ദാഹം ...

ചിത്രംനളചരിതം നാലാം ദിവസം (2001)
ചലച്ചിത്ര സംവിധാനംകെ മോഹനകൃഷ്ണന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംമോഹന്‍ സിതാര
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on June 27, 2010

ഞാനൊരു ദാഹം നീ മേഘം
പെയ്യൂ... മുകിലേ...
അനുരാഗക്കുളിരല നെയ്യൂ
(ഞാനൊരു)

പൂവേ ഇളം പൂവേ
മധുപന്‍ വന്നോ ചാരെ?
മൃദുലേ പറയൂ
മധുരം തന്നോ ചുണ്ടില്‍?
മുരളീലോലന്‍... മുരളീലോലന്‍...
അനുരാഗലഹരി നുകര്‍ന്നോ?
(ഞാനൊരു)

കാറ്റേ കുളിര്‍‌കാറ്റേ
പുഴയോ നിന്നുടെ തോഴി?
അലയില്‍ മുഴുകി
പുളകം ചൂടി നെഞ്ചില്‍
ഹൃദയം മീട്ടി... ഹൃദയം മീട്ടി...
പ്രണയാനുഭൂതി പകര്‍ന്നോ?
(ഞാനൊരു)

----------------------------------

Added by Kalyani on January 29, 2011

Njaanoru daaham nee megham
njaanoru daaham nee megham
peyyuu...mukile...
anuraagakkulirala neyyuu..
njaanoru daaham nee megham
njaanoru daaham nee megham

poove..ilam poove..
madhupan vanno chaare...
mridule parayuu
madhuram thanno chundil
muraleelolan...muraleelolan...
anuraaga lahari nukarnno...
njaanoru daaham nee megham
njaanoru daaham nee megham

kaatte...kulir kaatte
puzhayo ninnude thozhi...
alayil muzhuki
pulakam choodi nenchil
hridayam meetti...hridayam meetti...
pranayaanubhoothi pakarnno...
(njaanoru daaham...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൂടുവെടിഞ്ഞോ കുയിലേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
സ്വയംവരപ്പന്തലില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
മുണ്ടകന്‍പാടത്തു
ആലാപനം : മോഹന്‍ സിതാര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
യമുനാ ഹൃദയം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
കിളിമൊഴിയേ
ആലാപനം : കെ എസ്‌ ചിത്ര, ആർ ഇളങ്കോ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
സ്വയംവരപ്പന്തലില്‍ (instrumental)
ആലാപനം :   |   രചന :   |   സംഗീതം : മോഹന്‍ സിതാര
ഞാനൊരു ദാഹം (f)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര