അന്തിമഴ മയങ്ങി (F) ...
ചിത്രം | നക്ഷത്രങ്ങള്‍ പറയാതിരുന്നത് (2001) |
ചലച്ചിത്ര സംവിധാനം | സി എസ് സുധീഷ് |
ഗാനരചന | കൈതപ്രം |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | രാധിക തിലക് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on July 17, 2010 അന്തിമഴ മയങ്ങീ മധുചന്ദ്രികയുറങ്ങീ താമരമിഴികൾ കരഞ്ഞുറങ്ങി ഇന്നു താനേ തേങ്ങീ പ്രിയ സന്ധ്യ (അന്തിമഴ..) അവളൊരു നാൾ കണ്ട കിനാവുകൾ ഇന്നു കണ്ണീർക്കടലായി കരൾ നിറയും നൊമ്പരചിന്തുകൾ ഇന്നു കണ്ണീർക്കനവായി.. (അന്തിമഴ..) പറയാതെ പിരിയുകയായ് പകലിൻ മരതക തേൻകിളികൾ അകലുന്നു ഹൃദയങ്ങൾ മായികമാം മരീചികയിൽ ഉരനക്ഷത്രമറിയാതെ നവഗ്രഹങ്ങളറിയാതെ പിരിയുകയായ് മൂവന്തി ഓ..ഓ..ഓ.. (അന്തിമഴ..) തണൽ ചൊരിയും തേന്മാവിൽ മാമ്പൂ കണ്ടു മദിക്കരുതേ മഴമുകിലേ പൊന്മുകിലേ മഴവില്ലു കണ്ടു മയങ്ങല്ലേ ഈ സുഖമൊരു വ്യാമോഹം ഈ ദുഃഖമൊരു വ്യാമോഹം ഈ കനവുകളും വ്യാമോഹം ഓ..ഓ..ഓ.. (അന്തിമഴ..) Added by ജിജാ സുബ്രഹ്മണ്യൻ on July 17, 2010 Anthimazha mayangi madhu chandrikayurangi Thamaramizhikal karanjurangi innu thane thengi priyasandhya (Anthimazha..) Aval oru naal kanda kinavukal innu kaneer kadalay Karal nirayum nombara chinthukal innu kaneer kanavay (Anthimazha..) Parayathe piriyukayay pakalin marathaka thenkilikal Akalunu hridayangal mayikamam maricheekayil Ura nakshatramariyathe navagrahangalariyathe piriyukayay moovanthi oh...oh..oh (Anthimazha..) Thanal choriyum thenmavil mamboo kandu madikaruthe Mazhamukile ponmukile mazhavillu kandu mayangalle Ee sughamoru vyamoham ee dukhamoru vyamoham Ee kanavukalum vyamoham oh...oh..oh (Anthimazha..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അരികത്തൊരു നീല
- ആലാപനം : എം ജി ശ്രീകുമാർ | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- നിശാഗന്ധി പൂത്തു (F)
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- അന്തിമഴ മയങ്ങി (M)
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- കുക്കൂ കുക്കൂ കുയിലേ (M)
- ആലാപനം : എം ജി ശ്രീകുമാർ | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- കുക്കൂ കുക്കൂ
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- തില്ലൈ തില്ലൈ
- ആലാപനം : എം ജി ശ്രീകുമാർ, സ്മിത | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- നിശാഗന്ധി പൂത്തു (M)
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര