View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്നുഷസ്സെന്നും നീരാടുവാന്‍ വരുമീ ...

ചിത്രംമേഘമല്‍ഹാര്‍ (2001)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംരമേഷ് നാരായൺ
ആലാപനംകെ എസ്‌ ചിത്ര, പി ജയചന്ദ്രൻ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Jija Subramanian

Ponnushasennum neeraduvan varumee
Saundarya theedha kadavil
Nashta smrithikalam marivilliln
Varnna pottukal thedi nam vannu

Onnu pinangi inangum nin kannil kinavukal pookum
Poombular kani etho perariya pookal
Namme thiricharinjenno
Chira bandhuramee sneha bandham
(ponnushaseennum)

Theerathadiyum shanghil nin peru
Kori varachu njan
Shanghu korthoru mala ninne njan aniyikumbol
Janmangalkkappurathengo oru
Chembakam pookum sughandham
(ponnushasennum)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

പൊന്നുഷസ്സെന്നും നീരാടുവാൻ വരുമീ
സൗന്ദര്യ തീർത്ഥക്കടവിൽ (2)
നഷ്ടസ്മൃതികളാം മാരിവില്ലിൻ
വര്‍ണ്ണപ്പൊട്ടുകള്‍ തേടി നാം വന്നു

ഒന്നു പിണങ്ങിയിണങ്ങും
നിൻ കണ്ണിൽ കിനാവുകൾ പൂക്കും (2)
പൂം പുലർക്കണി പോലെയേതോ
പേരറിയാപ്പൂക്കൾ
നമ്മെ തിരിച്ചറിഞ്ഞെന്നോ
ചിരബന്ധുരമീ സ്നേഹബന്ധം
നമ്മെ തിരിച്ചറിഞ്ഞെന്നോ
ചിരബന്ധുരമീ സ്നേഹബന്ധം
[പൊന്നുഷസ്സെന്നും]

തീരത്തടിയും ശംഖിൽ നിൻ
പേരു കോറി വരച്ചു ഞാൻ (2)
ശംഖു കോർത്തൊരു മാല നിന്നെ
ഞാനണിയിക്കുമ്പോൾ
ജന്മങ്ങൾക്കപ്പുറത്തെങ്ങോ
ഒരു ചമ്പകം പൂക്കും സുഗന്ധം
ജന്മങ്ങൾക്കപ്പുറത്തെങ്ങോ
ഒരു ചമ്പകം പൂക്കും സുഗന്ധം

പൊന്നുഷസ്സെന്നും.... നീരാടുവാൻ വരുമീ...
സൗന്ദര്യ തീർത്ഥക്കടവിൽ...
നഷ്ട സ്മൃതികളാം മാരിവില്ലിൻ വർണ്ണപ്പൊട്ടുകൾ തേടി ...
നാം വന്നു ..........................


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രംഗത്തു
ആലാപനം : ജിതേഷ്‌   |   രചന : നസീം അക്തർ   |   സംഗീതം : അനൂപ് ജലോട്ട
ഒരു നറുപുഷ്പമായ്‌ (M)
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രമേഷ് നാരായൺ
ഒരു നറുപുഷ്പമായ്‌ (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രമേഷ് നാരായൺ