View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Alakadalilu ...

MovieThuruppugulaan (2006)
Movie DirectorJohny Antony
LyricsKaithapram
MusicAlex Paul
SingersLiji Francis, Mahadevan

Lyrics

Added by ജിജാ സുബ്രഹ്മണ്യൻ on July 5, 2010

അലകടലിലു പിടപിടയ്ക്കണ ഞണ്ട്
കറുകറുത്തൊരു കൊഴുകൊഴുത്തൊരു ഞണ്ട്
ഈ കറിക്കലത്തിലു വറുത്തെടുത്തൊരു ഞണ്ട്
കറുമുറാന്ന് കടിച്ചു തിന്നെടാ മച്ചാ ഹേയ്
കറുമുറാന്ന് കടിച്ചു തിന്നെടാ മച്ചാ മച്ചാ
(അലകടലിലു...)

നാവിലു വെള്ളമൂറണതെന്താണു
ഉള്ളിലു മോഹം തുള്ളണതെന്താണു
നാവിലു വെള്ളമൂറണതെന്താണു
മോഹം തുള്ളണതെന്താണു
കടലുണ്ടോ കൊതിക്കടലുണ്ടോ
(അലകടലിലു...)

പുളി പുളി പുളി കൊടംപുളിയിട്ട്
ചെറുകലത്തിലു തിള തിളപ്പിച്ച്
പിടപിടയ്ക്കണ മീൻ കറി വെയ്ക്കണം പൊന്നേ
താനാ താനന്നന്നാ തന്നാനാ
താനന താനന്നന്നാ തന്നാനാ
ഹേയ് പുളി പുളി പുളി കൊടംപുളിയിട്ട്
ചെറുകലത്തിലു തിള തിളപ്പിച്ച്
പിടപിടയ്ക്കണ മീൻ കറി വെയ്ക്കണം പൊന്നേ
അരത്തുടം തുടം തെളി വെളിച്ചെണ്ണ
എരി മുളകിട്ട് കടു കടുകിട്ടു (2)
കിടുകിടുങ്ങനെ വറുത്തൊരുക്കെണ്ടേ
(അലകടലിലു...)

കള കുള കുള കുളക്കരയിലു
കുറുകിപ്പായണ കറുത്ത കോഴിയെ
കുരുമുളകിട്ടൊന്നരച്ചു കൂട്ടെടാ മോനേ
താനാ താനന്നന്നാ തന്നാനാ
താനന താനന്നന്നാ തന്നാനാ
ഹേയ് കുള കുള കുള കുളക്കരയിലു
കുറുകിപ്പായണ കറുത്ത കോഴിയെ
കുരുമുളകിട്ടൊന്നരച്ചു കൂട്ടെടാ മോനേ
പുഴക്കടവിലു പിടപിടയ്ക്കണ
മുഴുത്ത മത്തിയെ മൊരി മൊരിച്ചു (2)
ചുടു ചുടുന്നനെ ചോറിലു വെച്ചു തരാം
(അലകടലിലു...)



Added by ജിജാ സുബ്രഹ്മണ്യൻ on December 4, 2010

Alakadalilu pidapidaykkana njandu
karukaruthoru kozhukozhuthoru njandu
ee currykkalathilu varutheduthoru njandu
karumuraannu kadichu thinnedaa machaa hoy
karumuraannu kadichu thinnedaa machaa machaa
(Alakadalilu....)

Naavilu vellamooranathenthaanu
Ullilu moham thullanathenthaanu
naavilu vellamooranathenthaanu
moham thullanathenthaanu
kadalundo kothikkadalundo
(Alakadalilu....)

Puli puli puli kodampuliyittu
cherukalathilu thila thilappichu
pidapidaykkana meen curry veykkanam ponne
thaanaa thaanannannaa thannaanaa
thaanaa thaanannannaa thannaanaa
hey Puli puli puli kodampuliyittu
cherukalathilu thila thilappichu
pidapidaykkana meen curry veykkanam ponne
arathudam thudam theli velichenna
erimulakittu kadu kadukittu
kidu kidungane varuthorukkande
(Alakadalilu....)

Kula kula kulakkarayilu
kurukippaayana karuthu kozhiye
kurumulakittonnarachu koottedaa mone
thaanaa thaanannannaa thannaanaa
thaanaa thaanannannaa thannaanaa
Hey Kula kula kulakkarayilu
kurukippaayana karuthu kozhiye
kurumulakittonnarachu koottedaa mone
puzhakkadavilu pida pidaykkana
muzhutha mathiye mori morichu (2)
chudu chudunnane chorilu vechu tharaam
(Alakadalilu....)


Other Songs in this movie

Nee Pidiyana
Singer : Vineeth Sreenivasan   |   Lyrics : Kaithapram   |   Music : Alex Paul
Thuruppu Gulaan
Singer : Afsal   |   Lyrics : Kaithapram   |   Music : Alex Paul