Maamarakkaavil ...
Movie | Mazhameghapraavukal (2001) |
Movie Director | A Pradeep |
Lyrics | Gireesh Puthenchery |
Music | Palakkadu KL Sreeram |
Singers | Anuradha Sriram, Chorus |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 16, 2010 മാമരക്കാവിൽ താമരപ്പൂവിൽ തങ്കനിലാവിനു കാണാക്കല്യാണം ഹെയ് മംഗളമേളമൊരുങ്ങും കല്യാണം പൂങ്കുയിൽ പെണ്ണേ കുറുങ്കുഴലൂത് കുന്നിമണിക്കുരു മാല കൊടുക്കേണം ഹേയ് കുഞ്ഞുകൊലുസ്സിനു തങ്കമൊരുക്കേണം പനിനീർപ്പുഴ നീന്തുമീ പരൽമീൻ കുരുന്നേ വരൂ കൂടെ കൂത്താടാൻ കൂട്ടിനു പോരാലോ (മാമരക്കാവിൽ താമരപ്പൂവിൽ...) മുറ്റത്തെ മുല്ലേ കണിമഞ്ഞിൽ നീ മെല്ലെ മണിമുത്താരം ചാർത്താനായ് വരണം ചേലോലും മെയ്യിൽ ഒരു മിന്നാരം മിന്നാൻ തരി സിന്ദൂരം പെയ്യാനായ് വരണം മാനത്തെ മാമഴപ്പൂമഴയിൽ ഈ മാണിക്യച്ചിമിഴെടുത്ത് കാണാത്ത കാറ്റിന്റെ പൂമകളെ ഈ കൈക്കുമ്പിൾ തേനെഴുത്ത് നാളെ പുലരുമ്പോൾ പെണ്ണിനു പൂവേളി മോഹച്ചിറകേറും പ്രാവിനു ജലകേളി ഓടി വിളയാടും കുഞ്ഞിക്കുറുവാലി (മാമരക്കാവിൽ താമരപ്പൂവിൽ...) കന്നിപ്പൂമൈനേ ഉച്ചക്ക് ചാഞ്ചാടും നിന്നെ ചെറുചില്ലോലം മേഘത്തിൽ പരത്താം വെള്ളിത്തേരേറി വെയിൽ തുള്ളിപ്പോം കുഞ്ഞേ ഒരു വള്ളിപ്പൊൻ ഊഞ്ഞാലിൽ ഉയർത്താം കാനനച്ചോല തൻ കാൽത്തളയും നിൻ കാഞ്ചനക്കൈവളയും ചേലൊത്ത ചന്ദനതൊടുകുറിയും നിൻ ചേമന്തിചുവപ്പഴകും ഇനി ചുരുൾ നീട്ടും വാർമുകിൽ പൂമുടിയും ആരോ മഷി തേയ്ക്കും കാണാകണ്ണിണയും കാണാ കണികാണാൻ ഒന്നു പറന്നു വരൂ (മാമരക്കാവിൽ താമരപ്പൂവിൽ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 24, 2010 Maamarakkaavil thaamarappoovil thankanilaavinu kaanaakalyaanam hey mamgalamelamorungum kalyanam poonkuyilppenne kurunkuzhaloothu kunnimanikkuru maala kodukkanam hey kunju kolussinu thankamorukkenam panineerppuzha neenthumee paralmeen kurunne varoo koode koothaadaan koottinu poraalo (Maamarakkaavil..) Muttathe mulle kanimanjil nee melle manimuthaaram chaarthaanaayi varanam chelolum meyyil oru minnaaram minnaan thari sindooram peyyaanaay varenam Maanathe maamazhappoomazhayil ee maanikya chimizheduthu kaanaatha kaattinte poomakale ee kaikkumpil thenezhuthu naale pularumpol penninu pooveli mohachirakerum praavinu jalakeli odi vilayaadum kunjikkuruvaali (Maamarakkaavil..) Kannippoomaine uchakku chaanchaadum ninne cheru chillolam meghathil parathaam vellithereri veyil thullippom kunje oru vallippon oonjaalil uyarthaam kaananachola than kaalthalayum nin kaanchana kaivalayum Chelotha chandana thodukuriyum nin chemanthi chuvappazhakum ini churul neettum vaarmukil poomudiyum aaro mashi thekkum kaanaa kanninayum kaanaa kani kaanaan onnu parannu varoo (Maamarakkaavil..) |
Other Songs in this movie
- Kanimalaraay
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Palakkadu KL Sreeram
- Maamava Jagadeeswara
- Singer : KS Chithra | Lyrics : | Music : Palakkadu KL Sreeram
- Sayya O Sayya
- Singer : Chorus, Baby Sreeram, Palakkadu KL Sreeram | Lyrics : Gireesh Puthenchery | Music : Palakkadu KL Sreeram
- Kanimalaraay [D]
- Singer : KS Chithra, Palakkadu KL Sreeram | Lyrics : Gireesh Puthenchery | Music : Palakkadu KL Sreeram
- Kanne Kanmani
- Singer : S Janaki | Lyrics : Gireesh Puthenchery | Music : Palakkadu KL Sreeram
- Kanne Kanmani (M)
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Palakkadu KL Sreeram
- Pakalin padavil
- Singer : Palakkadu KL Sreeram | Lyrics : Gireesh Puthenchery | Music : Palakkadu KL Sreeram