Poomottinu (D) ...
Movie | Magic Lamp (2008) |
Movie Director | Haridas Kesavan |
Lyrics | Kaithapram |
Music | Ouseppachan |
Singers | KJ Yesudas, Sujatha Mohan |
Lyrics
Added by madhavabhadran on August 26, 2010 (സ്ത്രീ) പൂമൊട്ടിനു കൈനീട്ടി കൈയ്യില്‍കിട്ടി പൂക്കാലം (പു) മോഹിച്ചതു് പൊന്‍മുത്തു് കൈവന്നതു് നക്ഷത്രം (സ്ത്രീ) ഇന്നോളം ഞാനറിയാത്തൊരു പുലരിക്കാറ്റിന്‍ സ്നേഹം (പു) ഇന്നോളം ഞാന്കാണാത്തൊരു പൊന്നന്തി സിന്ദൂരം ഇന്നെനിക്കു നല്കി നീയെന്‍ പ്രണയപ്പൂത്തുമ്പി (സ്ത്രീ) പൂമൊട്ടിനു കൈനീട്ടി കൈയ്യില്‍കിട്ടി പൂക്കാലം (പു) മോഹിച്ചതു് പൊന്‍മുത്തു് കൈവന്നതു് നക്ഷത്രം (പു) പ്രണയമയീ നിന് ബിബം ഞാന്‍ പ്രാണനിലെന്നും സൂക്ഷിച്ചു (സ്ത്രീ) ഏതോ പുണ്യം കൊണ്ടു തെളിഞ്ഞു വൈകിയറിഞ്ഞു നിന് ഹൃദയം (പു) നിന് മനസ്സെന് സ്വന്തം ആകാന്‍ ആയിരം രാവു് കാത്തു (സ്ത്രീ) ചുംബനപ്പൂ മുത്തു കോര്‍ക്കാന്‍ ഇന്നു ഞാന്‍ മുന്നില്‍ നില്പ്പൂ (ഡു) നമുക്കു വേണ്ടി വിടര്ന്നുവല്ലോ കല്യാണമുല്ലപ്പൂ (സ്ത്രീ) പൂമൊട്ടിനു കൈനീട്ടി കൈയ്യില്‍കിട്ടി പൂക്കാലം (പു) നിന്റെ കളങ്കംചന്ദനമായു് നിനവില്‍ ചാലിച്ചെഴുതി ഞാന്‍ (സ്ത്രീ) വൈകി വിടര്‍ന്ന വസന്തത്തില്‍ മുങ്ങിയലിഞ്ഞു മയങ്ങി ഞാന്‍ (പു) ചന്ദ്രബിംബം പൂത്തുലഞ്ഞു സ്വര്ണ്ണമാനോടി വന്നു (സ്ത്രീ) ആദ്യ രാവിന് സൗരഭങ്ങള്‍ സാന്ദ്രമായു് പെയ്തലിഞ്ഞു മനസ്സിലേതോ പൊന്മയൂരം അണിപ്പീലി നീര്‍ത്തുമ്പോള്‍ (പൂമൊട്ടിനു) ---------------------------------- Added by Kalyani on February 24, 2011 Poomottinu kaineettee...kaiyyilkkittee pookkaalam mohichathu pon muthu...kaivannathu nakshathram innolam njaanariyaathoru pularikkaattin sneham innolam njaan kaanaathoru ponnanthi sindooram innenikku nalki neeyen pranayappoothumpee... poomottinu kaineettee....kaiyyilkkittee pookkaalam mohichathu pon muthu...kaivannathu nakshathram pranayavathee nin manibimbam njaan praananilennum sookshichu etho punyam kondu thelinju vaikiyarinju nin hridayam nin manassen swanthamaakaan aayiram raavu kaathu chumbanappoo muthu korkkaan innu njaan munnil nilppuu namukku vendi vidarnnuvallo kalyaana mullappoo poomottinu kaineetti...kaiyyilkkittee pookkaalam ninte kalankam chandanamaay...ninavil chaalichezhuthee njaan vaiki vidarnna vasanthathil mungiyalinju mayangee njaan chandra bimbam poothulanju swarnna maanodi vannu aadya raavin saurabhangal saandramaay peythalinju manassiletho pon mayooram anippeeli neerthumpol (poomottinu kaineetti...) |
Other Songs in this movie
- Good Morning In Paris
- Singer : KS Chithra | Lyrics : Kaithapram | Music : Ouseppachan
- Kannimaavu Pootho
- Singer : KJ Yesudas | Lyrics : Kaithapram | Music : Ouseppachan
- Vaa Murukaa
- Singer : Palakkadu KL Sreeram | Lyrics : Kaithapram | Music : Ouseppachan
- Olakkam
- Singer : MG Sreekumar, Midhu Vincent | Lyrics : Kaithapram | Music : Ouseppachan
- Poomottinu
- Singer : KJ Yesudas | Lyrics : Kaithapram | Music : Ouseppachan