View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താളം താളം ...

ചിത്രംകരുമാടിക്കുട്ടന്‍ (2001)
ചലച്ചിത്ര സംവിധാനംവിനയന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംമോഹന്‍ സിതാര
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on April 10, 2010

താളം താളം സംഗമ താളം നെഞ്ചകത്തൊരു ധ്രുതതാളം (3)
വന്നേ പോ തേന്‍ കുളിരേ
ഒരു ബന്ധൂര രാഗം മഞ്ജുള താളം തന്നേ പോ
താളം താളം സംഗമ താളം നെഞ്ചകത്തൊരു ധ്രുതതാളം (2)

ജംതരി ജംതരി തകതക താളം ജംതരി ജംതരി തകതനനം (2)
പുലരിക്കാറ്റിന്‍ പുല്ലാങ്കുഴലില്‍ പുതിയൊരു ഗാനം കേട്ടല്ലോ
ഹോയ് ജംതരി ജംതരി തകതക താളം ജംതരി ജംതരി തകതനനം
പുലരിക്കാറ്റിന്‍ പുല്ലാങ്കുഴലില്‍ പുതിയൊരു ഗാനം കേട്ടല്ലോ
പൂക്കണിപോലെ സൂര്യമുഖത്തൊരു പുതിയ വെളിച്ചം കണ്ടല്ലോ (2)
പരിണാമത്തിന്‍ പവിഴക്കതിരാല്‍ പനിനീര്‍പ്പൂക്കള്‍ നെയ്യാന്‍ വാ
താളം താളം സംഗമ താളം നെഞ്ചകത്തൊരു ധ്രുതതാളം (2)

ജംതരി ജനുതരി തന തന താളം ജംതരി ജനുതരി തനതനനം (2)

ആ നിറമാറില്‍ തലചായ്ക്കുമ്പോള്‍ ആവേശത്തിന്‍ തിരയിളകി (2)
ഉടലുകളൊന്നായി ഉയിരിന്‍ വല്ലിയില്‍ ഊഞ്ഞാലാടും നിമിഷമിതേ (2)
തരിവളയിളകി കളകളമൊഴുകി തങ്ക സ്വപ്നം പൊയ്യീലാകേ
നിസ നിസ നിസാ ഗരിസനിപ നിസ ഗമ ഗമ ഗമാ നീപമഗമഗാ
ഗാമപാനി സഗരിസാനി ഗാരിസാനിധാപമഗാമപാനിസാ..

താളം താളം സംഗമ താളം നെഞ്ചകത്തൊരു ധ്രുതതാളം (2)
വന്നേ പോ നീ കുളിരേ
ഒരു ബന്ധൂര രാഗം മഞ്ജുള താളം തന്നേ പോ
താളം താളം സംഗമ താളം നെഞ്ചകത്തൊരു ധ്രുതതാളം (4)


----------------------------------


Added by ജിജാ സുബ്രഹ്മണ്യൻ on December 16, 2010

Thaalam thaalam samgamam thaalam
nenchakathoru druthathaalam (3)
vanne po thenkulire
oru bandhura raagam manjula thaalam thanne
Thaalam thaalam samgamam thaalam
nenchakathoru druthathaalam

jamthari jamthari thaka thaka thaalam
jamthari jamthari thakathananam (2)
pularikkaatin pullaankuzhalil puthiyoru gaanam kettallo
pookkani pole sooryamukhathoru puthiya velicham kandallo (2)
parinaamathin pavizhakkathiraal panineerppookkal neyyaan vaa
Thaalam thaalam samgamam thaalam
nenchakathoru druthathaalam

Jamthari janudhari thana thana thaalam jamthari thanuthari thanathanam (2)
Aa niramaaril thala chaaykkumpol aaveshathin thirayilaki (2)
udalukalonnaayi uyirin valliyil oonjaalaadum nimishamithe (2)
Tharivalayilaki kalakalamozhuki thanka swapnam poyyilaake
nisa nisa nisaa garisanipa nisa gama gama gamaa neepamagamagaa
gaamapaani sagarisaani gaarisaanidhaapaamagaama paanisaa
(Thaalam thaalam ..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാ കാ കാക്കക്കറുമ്പി
ആലാപനം : കലാഭവന്‍ മണി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
ചേലുല്ല വള്ളത്തില്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
ഓടിവരും ഓര്‍മ്മ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
യാഹി രാധേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
ഇന്നലെകള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
സഹ്യസാനുശ്രുതി
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
വാ വാ താമരപ്പെണ്ണേ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
കൈ കൊട്ടു പെണ്ണേ
ആലാപനം : കലാഭവന്‍ മണി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
നെഞ്ചുടുക്കിന്റെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
കണ്ണെഴുതി പൊട്ടുതൊട്ടു (f)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
ചേലുല്ല വള്ളത്തില്‍
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര