View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാടാം വനമാലീ ...

ചിത്രംകാക്കക്കുയില്‍ (2001)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംദീപന്‍ ചാറ്റര്‍ജി
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, കല്യാണി മേനോന്‍

വരികള്‍

Added by akshaya.sss47@gmail.com on February 11, 2010

paadaam vanamali nilavin paalmazha pozhiyaray
kurumozhi puzhayoram kinaain kudamulla vidararay
animuttathoru konil raavin manivilakkeriyaray
gopapenkodimarude omal peeli
kanavu kavarnneedam
mayakazhchakalode manassile
minnum ponnumaninjidam
nandaki shora
navanitha shora
muraliyilorucheru narumozhi aruluka
(paadam vana...pozhiyarai)

kalthala ketu njan
ninnomal kalla chiri kandu njan
kunungikondolichuvakum
kurumbum kusruthiyumarinjoo njan..
paribhavam parayathe
en raadhe mridumantram japichate
madhuraku varum neram
thriupaadam mizhitotu thozhutate
ponnuvilambu mudakaru turukum
venna kavarnnu maranjavalle...aa(2)
muraharagiridhara harivara chinmaya
mati mati inimati nin marimayam

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on July 15, 2010

പാടാം വനമാലീ നിലാവിൻ പാൽ മഴ പൊഴിയാറായ്
കുറുമൊഴി പുഴയോരം കിനാവിൻ കുടമുല്ല വിടരാറായ്
അണിമുറ്റത്തൊരു കോണിൽ
രാവിൻ മണിവിളക്കെരിയാറായ്
ഗോപപ്പെൺകൊടിമാരുടെ ഓമല്‍പ്പീലിക്കനവു കവർന്നീടാം
മായക്കാഴ്ചകളോടെ മനസ്സിലെ
മിന്നും പൊന്നും അണിഞ്ഞീടാം
നന്ദകിശോരാ നവനീതചോരാ
മുരളിയിലൊരു ചെറു നറുമൊഴി അരുളുക
(പാടാം വനമാലി...)

കാൽത്തള കേട്ടൂ ഞാൻ
നിന്നോമൽ കള്ളച്ചിരി കണ്ടൂ ഞാൻ
കുണുങ്ങിക്കൊണ്ടൊളിച്ചു വെയ്ക്കും
കുറുമ്പും കുസൃതിയുമറിഞ്ഞൂ ഞാൻ
പരിഭവം പറയാതെ
എൻ രാധേ മൃദുമന്ത്രം ജപിച്ചാട്ടേ
മധുരയ്ക്കു വരും നേരം
തൃപ്പാദം മിഴി തൊട്ടു തൊഴുതാട്ടെ
പൊന്നുറിയൊന്നുമുടയ്ക്കരുതുരുകും
വെണ്ണ കവർന്നു മറഞ്ഞവനല്ലേ ആ....ആ..ആ...
പൊന്നുറിയൊന്നുമുടയ്ക്കരുതുരുകും
വെണ്ണ കവർന്നു മറഞ്ഞവനല്ലേ
മുരഹരഗിരിധര ഹരിവര ചിന്മയ
മതി മതി ഇനി മതി നിൻ മറിമായം..
പാടാം ഇനിയൊരു ലോലപല്ലവി
(പാടാം വനമാലി ...)
യമുനാകല്യാണി മധുരാഗ വരവാണി
പ്രിയമേറും സുമവേണി വീണാപാണി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉണ്ണിക്കണ്ണാ
ആലാപനം : കല്യാണി മേനോന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ദീപന്‍ ചാറ്റര്‍ജി
പൊന്നുമണി കണ്ണനുണ്ണി (f)
ആലാപനം : സുജാത മോഹന്‍, കല്യാണി മേനോന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ദീപന്‍ ചാറ്റര്‍ജി
ഗോവിന്ദ ഗോവിന്ദ
ആലാപനം : എം ജി ശ്രീകുമാർ, നിഖില്‍ കെ മേനോന്‍, സംഗീത (പുതിയത്)   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ദീപന്‍ ചാറ്റര്‍ജി
മേഘരാഗം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ദീപന്‍ ചാറ്റര്‍ജി
കാക്കക്കുയിലേ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ദീപന്‍ ചാറ്റര്‍ജി
ആരാരും കണ്ടില്ലെന്നോ
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ദീപന്‍ ചാറ്റര്‍ജി
മേഘരാഗം (m)
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ദീപന്‍ ചാറ്റര്‍ജി
പൊന്നുമണി കണ്ണനുണ്ണി (m)
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ദീപന്‍ ചാറ്റര്‍ജി